ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=കാപ്പിൽ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=48554 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566131 | ||
| | |യുഡൈസ് കോഡ്=32050300606 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1937 | |||
| | |സ്കൂൾ വിലാസം=SVAUP SCHOOL KAPPIL | ||
|പോസ്റ്റോഫീസ്=കാപ്പിൽ | |||
| | |പിൻ കോഡ്=679328 | ||
| പഠന | |സ്കൂൾ ഫോൺ=04931 245102 | ||
| പഠന | |സ്കൂൾ ഇമെയിൽ=kappilsvaups@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വണ്ടൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വണ്ടൂർ, | ||
| | |വാർഡ്=23 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രധാന | |നിയമസഭാമണ്ഡലം=വണ്ടൂർ | ||
| പി.ടി. | |താലൂക്ക്=നിലമ്പൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=314 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=246 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=23 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ബാസ് കെ | |||
|പി.ടി.എ. പ്രസിഡണ്ട്=അരുൺ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി | |||
|സ്കൂൾ ചിത്രം=48554 building.jpeg||size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിൽ കാപ്പിൽ എന്ന ഉൾനാടൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. | |||
വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത് കാപ്പിൽ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമൻ തിരുമുൽപാടിന്റെ സ്മരണാർത്ഥം 1937 ൽ സ്ഥാപിതം.52 വിദ്യാർത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ് വരെ പ്രവർത്തനം തുടങ്ങി.കാലാന്തരത്തിൽ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൽ.പി ,യു,പി കാറ്റഗറിയിൽ പ്രവർത്തിച്ചു വരുന്നു. | |||
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
'''സ്കൂളിലെ | മൂന്ന് ഏക്കർ സ്ഥലത്ത് ആവശ്യമായ കളി സ്ഥലം,കിണർ,കുടി വെള്ള സൗകര്യം.28 ക്ലാസ്സ് റൂം,മതിയായ ടോയ്‌ലറ്റുകൾ(ഗേൾസ് ഫ്രണ്ട്‌ലി ഉൾപ്പെടെ).ലാബ് ,ലൈബ്രറി സൗകര്യങ്ങൾ. | ||
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== അക്കാദമിക പ്രവർത്തനങ്ങൾ == | |||
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്. | |||
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
സ്കോളർഷിപ്പുകൾ | |||
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/2017-18|2017-18]] | |||
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/2018-19|2018-19]] | |||
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/2019-20|2019-20]] | |||
== മാനേജ്മെന്റ് == | |||
കാപ്പിൽ കോവിലകം ആയിരുന്നു സ്ഥാപക മാനേജർമാർ. കാലാന്തരത്തിൽ കാപ്പിൽ കോവിലകത്തിന്റെ കയ്യിൽ നിന്നും മുഹമ്മദ് അലി എന്നവർക്കും അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മുഹമ്മദ് എന്നവർക്കും പിന്നീട് ബംഗാളത്ത് മുഹമ്മദലി എന്നവർക്കും കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. തുടർന്ന് 20 വർഷത്തിലധികമായി നെല്ലിക്കാട്ട് ബാലകൃഷ്ണമേനോൻ മകൻ നെല്ലിക്കാട്ട് ഉണ്ണികൃഷ്ണൻ, കാവേരി എന്നവരുടെ ഭരണത്തിലും നിയന്ത്രണത്തിലും ആണ് വിദ്യാലയം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.. | |||
=== മുൻകാല പ്രഥമ അധ്യാപകർ === | |||
{| class="wikitable" | |||
|+ | |||
!ക്രമസംഖ്യ | |||
!അധ്യാപകന്റെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
| | |||
|തമ്പുരാൻ മാഷ് | |||
|1937 | |||
| | |||
|- | |||
| | |||
|മുകുന്ദൻ മാഷ് | |||
| | |||
| | |||
|- | |||
| | |||
|ശ്രീമാൻ മാഷ് | |||
| | |||
|1990 | |||
|- | |||
| | |||
|കുര്യാക്കോസ് അച്ഛൻ | |||
|1990 | |||
|2004 | |||
|- | |||
| | |||
|സുലോചന ടീച്ചർ | |||
|2004 | |||
|2006 | |||
|- | |||
| | |||
|രവീന്ദ്രൻ മാഷ് | |||
|2006 | |||
|2009 | |||
|- | |||
| | |||
|അബ്ബാസ് മാഷ് | |||
|2009 | |||
|തുടരുന്നു | |||
|} | |||
=== പി ടി എ/ എം ടി എ ഭാരവാഹികൾ === | |||
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/പി ടി എ/ എം ടി എ ഭാരവാഹികൾ|വികസിപ്പിക്കുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
[[പ്രമാണം:48554-RD1.jpg|thumb|റിപബ്ലിക് ദിനാഘോഷം|പകരം=|200x200ബിന്ദു]] | |||
[[പ്രമാണം:48554-RD2.jpg|thumb|റിപബ്ലിക് ഡേ|പകരം=|200x200ബിന്ദു]][[എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]][[പ്രമാണം:48554-14.jpg|പകരം=|വലത്ത്|267x267ബിന്ദു]] | |||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
== മുൻ സാരഥികൾ == | |||
'''[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/മുൻ സാരഥികൾ|സ്കൂളിലെ മുൻ അദ്ധ്യാപകർ]] : ''' | |||
*ശ്രീമാനുണ്ണി തിരുമുൽപ്പാട് മാസ്റ്റർ | |||
*ബാലകൃഷ്ണൻ മാസ്റ്റർ | |||
*അച്യുതൻ മാസ്റ്റർ | |||
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/മുൻ സാരഥികൾ|വികസിപ്പിക്കുക]] | |||
== അംഗീകാരങ്ങൾ == | |||
79 വർഷത്തെ കിടയറ്റ പാരമ്പര്യത്തോട് കൂടി പഠന പഠനേതര രംഗങ്ങളിൽ വണ്ടൂർ ഉപജില്ലയിലെ ഏറ്റവും മികവാർന്ന വിദ്യാലയമായി കാപ്പിൽ എസ് വി എ യു പി സ്കൂൾ മാറിയിരിക്കുന്നു. ഉപജില്ല സ്പോർട്സ്,കലാമേള,സംസ്കൃതോൽസവം എന്നിവയിൽ അഭിമാനാർഹമായ മികവു നേടിയെടുത്തു വരുന്നു.അഭിമാനർഹാമായ മറ്റൊരു നേട്ടം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഒരു പരിസ്ഥിതി സൗഹൃദ വിദ്യാലയം,കാർഷിക വിദ്യാലയം,മികച്ച അധ്യാപക കർഷക അവാർഡ് എന്നിവ നിരവധി തവണ ലഭിച്ചു. | |||
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ശ്രീ ജയപ്രകാശ് മലപ്പുറം AEO | |||
#ഡോ കൈരളീ ദേവി | |||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* വണ്ടൂർ ബസ്റ്റാന്റിൽ നിന്നും ബസ്സ് /ഓട്ടോ മാർഗ്ഗം എത്താം | |||
* വണ്ടൂർ നിലമ്പൂർ റോഡിൽ നടുവത്ത് എന്ന സ്ഥലത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു ഓട്ടോ മാർഗ്ഗം എത്താം | |||
* കാപ്പിൽ ഭഗവതി ക്ഷേത്രത്തിനു മുൻവശം. | |||
Loading map...<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=11.2352534|lon=76.2265644 |zoom=18|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
<!-- #multimaps:എന്നതിനുശേഷം | |||
{{ |
തിരുത്തലുകൾ