Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 440: വരി 440:

== '''<big>6. ഇരിപ്പിടങ്ങൾ സ്മാർട്ടായി</big>''' ==
== '''<big>6. ഇരിപ്പിടങ്ങൾ സ്മാർട്ടായി</big>''' ==
വിഴിഞ്ഞം ഗവൺമെന്റ് എച്ച്.എ.എൽ.പി.എസ്സിലെ പ്രിയപ്പെട്ട മക്കൾക്ക് മുഴുവനും,  2024 നവംബർ 25 മുതൽ പുതിയ  ഇരിപ്പിടങ്ങ ളാണ് ക്ലാസ് മുറികളിൽ സജ്ജീകരിച്ചത്. സ്മാർട്ടിന്റെ ലോകത്തേക്ക് മത്സ്യ തൊഴിലാളികളുടെ മക്കളും പതിയെ നടന്നടുക്കുന്നു.സ്കൂളിലെ മുഴുവൻ ക്ലാസ് മുറകളിലേക്കുമുളള പുതിയ 50 ജോഡി ബെഞ്ചും ഡെസ്ക്കും   കഴക്കൂട്ടം ടെക്നോ പാർക്കിലെ 'Q - Brust' എന്ന കമ്പനി സംഭാവന ചെയ്തു. കമ്പനിയുടെ അധികൃതരോട് , എച്ച്. എ. എൽ.പി.എസ്സിന്റെ ഹൃദ്യമായ നന്ദി.
[[പ്രമാണം:44223 CLASS INFA.jpg|ഇടത്ത്‌|ലഘുചിത്രം|'''''<big>പുതിയ</big>''''' '''<big>''ഇരിപ്പിടങ്ങൾ''</big>''']]
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് എച്ച്.എ.എൽ.പി.എസ്സിലെ പ്രിയപ്പെട്ട മക്കൾക്ക് മുഴുവനും,  2024 നവംബർ 25 മുതൽ പുതിയ  ഇരിപ്പിടങ്ങ ളാണ് ക്ലാസ് മുറികളിൽ സജ്ജീകരിച്ചത്. സ്മാർട്ടിന്റെ ലോകത്തേക്ക് മത്സ്യ തൊഴിലാളികളുടെ മക്കളും പതിയെ നടന്നടുക്കുന്നു.സ്കൂളിലെ മുഴുവൻ ക്ലാസ് മുറകളിലേക്കുമുളള പുതിയ 50 ജോഡി ബെഞ്ചും ഡെസ്ക്കും   കഴക്കൂട്ടം ടെക്നോ പാർക്കിലെ 'Q - Brust' എന്ന കമ്പനി സംഭാവന ചെയ്തു. കമ്പനിയുടെ അധികൃതരോട് , എച്ച്. എ. എൽ.പി.എസ്സിന്റെ ഹൃദ്യമായ നന്ദി.
 
== '''<big>7. കൃഷിയുടെ രണ്ടാഘട്ടം</big>''' ==
== '''<big>7. കൃഷിയുടെ രണ്ടാഘട്ടം</big>''' ==
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളുടെ കൃഷിത്തോട്ടത്തിലെ
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളുടെ കൃഷിത്തോട്ടത്തിലെ
[[പ്രമാണം:44223 FARM STUDENTS.jpg|ലഘുചിത്രം|340x340ബിന്ദു|'''''ഗ്രോബാഗുകളിൽ വളം ചേർത്ത് ശരിയാക്കുന്ന നാലാം ക്ലാസിലെ വിദ്യാർത്ഥികൾ''''']]
ഗ്രോബാഗുകളിൽ രണ്ടാംഘട്ടം മണ്ണിൽ വളം ചേർത്ത് ശരിയാക്കുന്ന പ്രവർത്തനങ്ങളിൽ നവംബർ 27ന് വൈകുന്നേരം നാലാം ക്ലാസിലെ  കുട്ടികൾ ഏർപ്പെട്ടു . കൃഷിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണ്  നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ഈ പ്രവർത്തനത്തിൽ  അറബിക് അധ്യാപകൻ സെക്കരിയ്യ സാറിന്റെ കൂടെ വളരെ ആത്മാർത്ഥതയോടെ കുട്ടികൾ കൈ കോർത്ത് പിടിച്ചു.

1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617703" എന്ന താളിൽനിന്ന് ശേഖരിച്ചത്