Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:34044-PRAVESANOTSAVAM1.jpg|ഇടത്ത്‌|ലഘുചിത്രം|SCHOOL PRAVESANOTSAVAM]]
 
[[പ്രമാണം:34044-PRAVESANOTSAVAM2.jpg|ലഘുചിത്രം|INAGURATION BY OUR RESPECTED Rtd. HM Sujathakumary Tr]]
പ്രവേശനോത്സവം
പ്രവേശനോത്സവം
<gallery>
പ്രമാണം:34044-PRAVESANOTSAVAM1.jpg
പ്രമാണം:34044-PRAVESANOTSAVAM2.jpg
</gallery>

<nowiki>--------------------------------------------</nowiki>

സംസ്ഥാനതല ഉദ്ഘടനത്തിന് ശേഷം  Govt. H S Mannancherry യുടെ പ്രവേശനോത്സവ  നടപടികൾ ആരംഭിച്ചു. പ്രാർത്ഥന ഗാനത്തിന് ശേഷം സ്കൂൾ ഹെഡ്മിസ്ട്രെസ് in charge Smt.K M Jothishkumari യോഗത്തിന് സ്വാഗതം  ആശംസിച്ചു. ബഹു. PTA പ്രസിഡണ്ട്‌ ശ്രീ. C H Rasheed അധ്യക്ഷനായുള്ള സമ്മേളനം ഉദ്ഘാടനം  ചെയ്തത് ബഹു. M L A  Sri. P P. ചിത്തരഞ്ജൻ അവർകളാണ്. NMMS, USS നേടിയ വിദ്യാർഥികളെ യോഗം  ആദരിച്ചു. ബഹു. ജില്ലാപഞ്ചായത്ത് മെമ്പർ Adv. R. Riyas അവർകൾ മുഖ്യ  പ്രഭാഷണം  നടത്തി. മുൻ ഹെഡ്മിസ്ട്രെസ് ശ്രീമതി. സുജാതകുമാരി M.K, SMC ഭാരവാഹികൾ തുടങ്ങിയവർ  ആശംസകൾ  അർപ്പിച്ചു. അധ്യാപികയായ Smt. സീന കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും പോക്സോ നിയമത്തെ കുറിച്ചും രക്ഷകർത്താക്കൾക്ക് ക്ലാസ്സ്‌ എടുത്തു. ശേഷം സ്റ്റാഫ്‌ സെക്രട്ടറി  Smt. വിധു  യോഗത്തിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് ചെണ്ടമേളത്തോടെ  നവാഗതരെ അവരുടെ ക്ലാസ്സുകളിലേക്ക് ആനയിച്ചു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614938" എന്ന താളിൽനിന്ന് ശേഖരിച്ചത്