Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 41: വരി 41:

== '''<big>6. പേവിഷബാധ  ബോധവൽക്കരണ അസംബ്ലി</big>''' ==

[[പ്രമാണം:44223 pe visha bada.jpg|ഇടത്ത്‌|ലഘുചിത്രം|410x410px|'''''പേ വിഷബാധ പ്രതിജ്ഞ''''']]
[[പ്രമാണം:44223 pe visha bada.jpg|ഇടത്ത്‌|ലഘുചിത്രം|'''''പേ വിഷബാധ പ്രതിജ്ഞ''''']]
[[പ്രമാണം:44223 pe visha bada boda.jpg|ലഘുചിത്രം|420x420px|'''''പേ വിഷബാധ പ്രതിജ്ഞ''''']]
[[പ്രമാണം:44223 pe visha bada boda.jpg|ലഘുചിത്രം|'''''പേ വിഷബാധ പ്രതിജ്ഞ''''']]
 
'''<big>വി</big>'''ഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ മുക്കോല സി. എച്ച്. സി.പൊതുജന ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് ജൂൺ 13ന് രാവിലെ പേവിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു ഭീഷണിയെ സംബന്ധിച്ചും,

വരി 51: വരി 49:

അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി.,സി.എച്ച്.സി. മുക്കോല പബ്ലിക് ഹെൽത്ത് നഴ്സ് ലതാകുമാരി, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

== '''<big>7. യൂറോ ആരവം</big>''' ==
== '''<big>7. യൂറോ ആരവം</big>''' ==
[[പ്രമാണം:44223 euro 2(1).jpg|ഇടത്ത്‌|ലഘുചിത്രം|467x467ബിന്ദു]]
[[പ്രമാണം:44223 euro 2(1).jpg|ഇടത്ത്‌|ലഘുചിത്രം]]
<gallery widths="130" heights="100">
<gallery widths="130" heights="100">
പ്രമാണം:44223 euro 4(1).jpg|'''''ഷൂട്ട് ഔട്ട് മത്സരം'''''

വരി 61: വരി 56:
പ്രമാണം:44223 euro 1(1).jpg|alt=
പ്രമാണം:44223 euro 1(1).jpg|alt=
</gallery>'''<big>2</big>'''024 ജൂൺ 15 മുതൽ ജർമ്മനിയിൽ വെച്ച് നടക്കുന്ന 'യൂറോ - 2024' യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ മുന്നോടിയായി യൂറോ  ആരവം എന്ന തലകെട്ടിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുട്ടികളിലെ കായിക പ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നതിനും,  കായിക ചിന്താശേഷി വളർത്തുന്നതിനുമായിട്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. വ്യത്യസ്ത ക്ലാസുകൾ തമ്മിലുള്ള ഷൂട്ടൗട്ട് മത്സരം വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ സ്വീകരിച്ചത്.ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി. ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകരായ സെക്കരിയ്യ. പി, അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

== '''<big>8. വായനാ വാരാഘോഷം</big>''' ==

<gallery mode="nolines" widths="350" heights="170">

വരി 152: വരി 145:

== '''<big>7. സ്കൂൾ കലോത്സവം</big>''' ==

<gallery mode="nolines" widths="140" heights="100">
<gallery mode="nolines" widths="120" heights="100">
പ്രമാണം:44223 kalol crou.jpg|alt=
പ്രമാണം:44223 kalol crou.jpg|alt=
പ്രമാണം:44223 kalol prog.jpg|alt=
പ്രമാണം:44223 kalol prog.jpg|alt=
വരി 161: വരി 154:
</gallery>'''<big>2</big>'''024 - 25 അധ്യയനവർഷത്തിലെ സ്കൂൾകലോത്സവം ജൂലൈ 19 വെളളിയാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

തീരപ്രദേശത്തെ കുട്ടികളിൽ സാധാരണ കണ്ടുവരാറുണ്ടായിരുന്ന ആളുകളെ അഭിമുഖീകരിക്കാനുള്ള മടി, പുതിയ തലമുറയിൽ ഇല്ലായെന്ന് ഉറപ്പിക്കുന്നതായിരുന്നു ഈ വർഷത്തെ സ്കൂൾ കലോത്സവം. എല്ലാ പ്രോഗ്രാമുകളിലും വിവിധ ക്ലാസുകളിൽ നിന്ന് കുട്ടികൾ  
തീരപ്രദേശത്തെ കുട്ടികളിൽ സാധാരണ കണ്ടുവരാറുണ്ടായിരുന്ന ആളുകളെ അഭിമുഖീകരിക്കാനുള്ള മടി, പുതിയ തലമുറയിൽ ഇല്ലായെന്ന് ഉറപ്പിക്കുന്നതായിരുന്നു ഈ വർഷത്തെ സ്കൂൾ കലോത്സവം. എല്ലാ പ്രോഗ്രാമുകളിലും വിവിധ ക്ലാസുകളിൽ നിന്ന് കുട്ടികൾ ആവേശത്തോടെ കൂടി പ്രാതിനിധ്യം നൽകിയത് സ്കൂൾ കലോത്സവത്തിന് മാറ്റുകൂട്ടി.കൂടാതെ പ്രാധിനിത്യത്തിലെ വർദ്ധനവ് കാരണം പരിപാടികൾ രണ്ടാം ദിവസത്തേക്ക് മാറ്റേണ്ടി വന്നു. സ്കൂൾ കലോത്സവം എസ്.എം. സി ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ അധ്യക്ഷതവഹിച്ചു. സീനിയർ അധ്യാപകനായ ജഡ്സൺ സ്വാഗത ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോലാൽ, കലാമേളയുടെ കൺവീനർ  കുമാരി ബിന്ദു, രെജി ടീച്ചർ,ഷീബ ടീച്ചർ , അറബിക് അധ്യാപകരായ സെക്കരിയ്യ.പി, അൻവർ ഷാൻ തുടങ്ങിയവർ കലാപരിപാടികളുടെ സംഘാടനത്തിന് നേതൃത്വം നൽകി.  
 
ആവേശത്തോടെ കൂടി പ്രാതിനിധ്യം നൽകിയത് സ്കൂൾ കലോത്സവത്തിന് മാറ്റുകൂട്ടി.കൂടാതെ പ്രാധിനിത്യത്തിലെ വർദ്ധനവ് കാരണം പരിപാടികൾ രണ്ടാം ദിവസത്തേക്ക് മാറ്റേണ്ടി വന്നു. സ്കൂൾ കലോത്സവം എസ്.എം. സി ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ അധ്യക്ഷതവഹിച്ചു. സീനിയർ അധ്യാപകനായ ജഡ്സൺ സ്വാഗത ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോലാൽ, കലാമേളയുടെ കൺവീനർ  കുമാരി ബിന്ദു, രെജി ടീച്ചർ,ഷീബ ടീച്ചർ , അറബിക് അധ്യാപകരായ സെക്കരിയ്യ.പി, അൻവർ ഷാൻ തുടങ്ങിയവർ കലാപരിപാടികളുടെ സംഘാടനത്തിന് നേതൃത്വം നൽകി.

== '''<big>8.ചാന്ദ്ര ദിനാഘോഷം</big>''' ==

വരി 205: വരി 196:

== '''<big>11. സ്കൂൾ പ്രവൃത്തി പരിചയമേളയും പഠന സാമഗ്രികളുടെ പ്രയോഗവൽക്കരണവും</big>''' ==

[[പ്രമാണം:44223 pravarthi 3.jpg|ഇടത്ത്‌|ലഘുചിത്രം|420x420ബിന്ദു|'''''<big>പഠന സാമഗ്രികളുടെ പ്രദർശനം</big>''''']]
[[പ്രമാണം:44223 pravarthi 3.jpg|ഇടത്ത്‌|ലഘുചിത്രം|'''''<big>പഠന സാമഗ്രികളുടെ പ്രദർശനം</big>''''']]
[[പ്രമാണം:44223 pravarthi.jpg|ലഘുചിത്രം|410x410ബിന്ദു|'''''<big>സ്കൂൾ പ്രവൃത്തി പരിചയമേള</big>''''']]
[[പ്രമാണം:44223 pravarthi.jpg|ലഘുചിത്രം|'''''<big>സ്കൂൾ പ്രവൃത്തി പരിചയമേള</big>''''']]
'''<big>ജൂ</big>'''ലൈ 31 ന് വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ അസംബ്ലി ഹാളിൽ വച്ച് സ്കൂൾ  തല പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു.വിവിധ ഇനങ്ങളിലായി കുട്ടികൾ പങ്കെടുത്തു. അന്നേ ദിവസം ഉച്ചക്ക് ശേഷം പഠന സാമഗ്രികളുടെ പ്രയോഗം  ക്ലാസ്    റൂമുകൾക്ക് അകത്ത് എങ്ങനെ നിർവഹിക്കുന്നു എന്നത് തെളിയിക്കുന്നതിനായി ഓരോ ക്ലാസുകളും തലേ ദിവസം നിർമ്മിച്ചു കൊണ്ടുവന്ന പഠനസാമഗ്രികൾ ഉപയോഗിച്ചുകൊണ്ട് പാട്ടായും, നൃത്തമായും കഥയായും സ്കിറ്റ് ആയും മുഴുവൻ വിദ്യാർഥികളുടെ സാന്നിദ്ധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി.

'''<big>''ഓഗസ്റ്റ്''</big>'''
 
== '''<big>''ഓഗസ്റ്റ്''</big>''' ==
 
== '''<big>1. പി.ടി.എ. ജനറൽ ബോഡി യോഗം</big>''' ==

<gallery mode="nolines" widths="270" heights="181">

വരി 271: വരി 249:
[[പ്രമാണം:44223 alif adarav.jpg|ഇടത്ത്‌|ലഘുചിത്രം|400x400px|'''''അലിഫ് ടാലന്റ് ടെസ്റ്റിൽ ജില്ലാ, ഉപജില്ലാ തലങ്ങളിൽ ഉന്നത വിജയം നേടിയ നഫ്സീനയെ ആദരിക്കുന്നു''''' ]]

[[പ്രമാണം:44223 chair ccia.jpg|ലഘുചിത്രം|380x380ബിന്ദു|'''''സി.സി.ഐ.എ. ട്രസ്റ്റ് നൽകുന്ന കസേരകൾ  സ്വീകരിക്കുന്നു.''''']]

വരി 295: വരി 268:
പ്രമാണം:44223 inde 24 9.jpg|alt=
പ്രമാണം:44223 inde 24 9.jpg|alt=
</gallery>
</gallery>
[[പ്രമാണം:44223 inde24 1.jpg|ഇടത്ത്‌|ലഘുചിത്രം|480x480px|'''''സ്വാതന്ത്രദിന സന്ദേശം നൽകുന്നു''''']]
[[പ്രമാണം:44223 inde24 1.jpg|ഇടത്ത്‌|ലഘുചിത്രം|400x400px|'''''സ്വാതന്ത്രദിന സന്ദേശം നൽകുന്നു''''']]
[[പ്രമാണം:44223 inde 24 5.jpg|ലഘുചിത്രം|467x467ബിന്ദു|'''''സ്വാതന്ത്രദിന റാലി കടപ്പുറത്ത് കൂടി കടന്നുപോകുന്നു''''']]

'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ  രാജ്യത്തിന്റെ 78 ആമത് സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായാണ് സംഘടിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന വ്യത്യസ്ത മതങ്ങളേയും ,ഭാഷകളേയും,സംസ്കാരങ്ങളെയും പ്രകടിപ്പിടിക്കുന്ന വേഷവിധാനങ്ങളും, സ്വാതന്ത്ര്യസമരസേനാനികളുടെ രൂപവും സ്വീകരിച്ചാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. പ്രീപ്രൈമറി വിദ്യാർഥികൾ പോലും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനങ്ങൾ സ്വീകരിച്ച് എത്തിയതും മനം കുളിർക്കുന്ന കാഴ്ചയായിരുന്നു. രാവിലെ 9 മണിക്ക് വാർഡ് കൗൺസിലർ നിസാമുദ്ദീൻ, വികസന സമിതി ചെയർമാൻ അഷ്റഫ് സാഹിബ്,എസ്. എം.സി. ചെയർമാൻ താജുദ്ദൻ റഹ്മാനി, ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. മഴ കുളിരേകിയ പ്രഭാതത്തിൽ മഴ ശമിച്ചപ്പോൾ സ്വാതന്ത്ര ദിന റാലി സ്കൂളിൽ നിന്നാരംഭിച്ചു. ഫ്ലാറ്റ് സമുച്ചയങ്ങൾ ഇടയിലൂടെ  വിഴിഞ്ഞം തീരപ്രദേശത്ത് കൂടി സഞ്ചരിച്ച് പ്രസിദ്ധമായ പൈസ ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ടിൽ എത്തിച്ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.കുട്ടികൾക്ക് മധുര പലഹാരവും,പാനീയവുംയും അവിടെവച്ച് സിറാജ് സാഹിബ് വിതരണം ചെയ്തു. വഴിയോരങ്ങളിലെല്ലാം പ്രോഗ്രാം വീക്ഷിക്കുന്നതിനായി നൂറുകണക്കിന് രക്ഷിതാക്കൾ സന്നിഹിതരായത് ഹാർബർ ഏരിയ സ്കൂളിന്റെ പ്രവർത്തനങ്ങളെ സമീപവാസികൾ എത്ര പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ തെളിവായിരുന്നു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ കുമാരി ബിന്ദു,സെന്തിൽ കുമാർ ജോലാൽ,ഷീജ,രെജി,ഷീബ,സെക്കരിയ്യ,അൻവർ ഷാൻ, ലിജി, അനിത, രഹന, റഫ്ക,അലി ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.<gallery mode="nolines" widths="200" heights="150">

വരി 329: വരി 302:
പ്രമാണം:44223 tea day parent.jpg|'''''അധ്യാപക ദിനാഘോഷത്തിൽ രക്ഷിതാക്കൾ ക്ലാസെടുക്കുന്നു'''''

[[പ്രമാണം:44223 tea day adaram.jpg|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു|'''''അധ്യാപികയെ ആദരിക്കുന്നു''''']]
[[പ്രമാണം:44223 tea day adaram.jpg|ഇടത്ത്‌|ലഘുചിത്രം|'''''അധ്യാപികയെ ആദരിക്കുന്നു''''']]
[[പ്രമാണം:44223 tea day student.jpg|ലഘുചിത്രം|380x380ബിന്ദു|'''''പ്രീപ്രൈമറി വിദ്യാർഥിനി യുസ്റ യാസിർ ക്ലാസ്സെടുക്കുന്നു.''''' ]]

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി.  സ്കൂളിൽ പ്രത്യേകം അസംബ്ലി ചേർന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുക്കാനുള്ള അവസരമൊരുക്കിയിരുന്നു. കുഞ്ഞ് അധ്യാപകരും,രക്ഷിതാക്കളുമാണ് പല ക്ലാസ്സുകളും അന്ന് നിയന്ത്രിച്ചത്.സ്കൂൾ അധ്യാപന ജീവിതത്തിൽ കാൽ നൂറ്റാണ്ടിലധികം പിന്നിട്ട,ജി.എച്ച്.എ. എൽ.പി. സ്കൂളിൽ നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാം ക്ലാസ് അധ്യാപിക രജി സുർജിത്തിനെ ആദരിക്കുകയും ചെയ്തു .പ്രീപ്രൈമറി ക്ലാസ് റൂമിൽ  ക്ലാസിന് നേതൃത്വം നൽകിയ കുഞ്ഞ് അധ്യാപക യുസ്റ യാസിർ ഏറെ പ്രശംസകൾ ഏറ്റുവാങ്ങി.
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി.  സ്കൂളിൽ പ്രത്യേകം അസംബ്ലി ചേർന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുക്കാനുള്ള അവസരമൊരുക്കിയിരുന്നു. കുഞ്ഞ് അധ്യാപകരും,രക്ഷിതാക്കളുമാണ് പല ക്ലാസ്സുകളും അന്ന് നിയന്ത്രിച്ചത്.സ്കൂൾ അധ്യാപന ജീവിതത്തിൽ കാൽ നൂറ്റാണ്ടിലധികം പിന്നിട്ട,ജി.എച്ച്.എ. എൽ.പി. സ്കൂളിൽ നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാം ക്ലാസ് അധ്യാപിക രജി സുർജിത്തിനെ ആദരിക്കുകയും ചെയ്തു .പ്രീപ്രൈമറി ക്ലാസ് റൂമിൽ  ക്ലാസിന് നേതൃത്വം നൽകിയ കുഞ്ഞ് അധ്യാപക യുസ്റ യാസിർ ഏറെ പ്രശംസകൾ ഏറ്റുവാങ്ങി
 
== '''<big>3. ഓണാഘോഷം</big>''' ==
'''<big>3. ഓണാഘോഷം</big>'''<gallery mode="nolines" widths="200" heights="200">
<gallery mode="nolines" widths="200" heights="200">
പ്രമാണം:20240913 101056.jpg|alt=
പ്രമാണം:20240913 101056.jpg|alt=
പ്രമാണം:20240912 125314.jpg|alt=
പ്രമാണം:20240912 125314.jpg|alt=
വരി 364: വരി 337:

== '''<big>2. സൗജന്യ യൂണിഫോം വിതരണം</big>''' ==

[[പ്രമാണം:44223 uniform inau.jpg|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു]]
[[പ്രമാണം:44223 uniform inau.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:44223 uniform exibit.jpg|ലഘുചിത്രം]]

[[പ്രമാണം:44223 uniform mla inaug.jpg|ലഘുചിത്രം]]

1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614368" എന്ന താളിൽനിന്ന് ശേഖരിച്ചത്