Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎2024-25 അധ്യയന വർഷം: വിവരങ്ങൾ കൂട്ടിച്ചേർത്തു)
 
വരി 6: വരി 6:
=== ചാന്ദ്ര ദിനം ===
=== ചാന്ദ്ര ദിനം ===
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് 2024 ജൂലെെ 26 ന് സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങളിലായി റോക്കറ്റ് മോഡൽ നിർമ്മാണം,കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി. പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.

=== കര‍ുത്ത്കാട്ടി ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
[[പ്രമാണം:15088 ghskurumbala sastrolsavam 2024.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്കൂൾമേളകളിൽ മികവ് തെളിയിച്ച് ജിഎച്ച്എസ് ക‍ുറ‍ുമ്പാല. പടിഞ്ഞാറത്തറ ഗവ. ഹയ‍സെക്കണ്ടറി സ്കൂളിൽവെച്ച് സംഘടിപ്പിച്ച ഉപജില്ലാശാസ്ത്രമേളയിൽ എൽ പി വിഭാഗം കളക്ഷനിൽ (മെഡിസിനൽ പ്ലാൻറ് സ്) മിസ്‍ന ഫാത്തിമ പി എ, ഫാത്തിമത്ത് ഹാഫിസ സി എ എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാന ത്തിനർഹരായി.
743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613607" എന്ന താളിൽനിന്ന് ശേഖരിച്ചത്