"Schoolwiki:എഴുത്തുകളരി/19112LK" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:എഴുത്തുകളരി/19112LK (മൂലരൂപം കാണുക)
11:06, 13 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മേയ് 2025തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== NAME AND ADRESS == | |||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15-ാം തിയ്യതി നടത്തി. 181 കുട്ടികൾ റെജിസ്റ്റർ ചെയ്യുകയും 161 പേര് പരീക്ഷ എഴുതുകയും ചെയ്തു.അതിൽ നിന്ന് 40 പേർക്ക് 2024-27 ബാച്ച് അംഗത്വം ലഭിക്കുകയും ചെയ്തു. | 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15-ാം തിയ്യതി നടത്തി. 181 കുട്ടികൾ റെജിസ്റ്റർ ചെയ്യുകയും 161 പേര് പരീക്ഷ എഴുതുകയും ചെയ്തു.അതിൽ നിന്ന് 40 പേർക്ക് 2024-27 ബാച്ച് അംഗത്വം ലഭിക്കുകയും ചെയ്തു. | ||
<gallery> | <gallery> | ||
| വരി 9: | വരി 11: | ||
2023-24 അധ്യയന വർഷത്തിൽ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് ക്വിസ്, കവിതാലാപനം, തുടങ്ങി വിവിധ പരിപാടികൾ നടത്തി. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് പ്രോഗ്രാം നടത്തി. ജൂൺ 5 ന് ബഷീർ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കലാമണ്ഡലത്തിലേക്ക് ഒക്ടോബർ മാസത്തിൽ ഒരു പഠന യാത്ര നടത്തി അതിലൂടെ കഥകളി നേരിട്ടാസ്വാദികനും വള്ളത്തോൾ മ്യൂസിയം കാണാനും കുട്ടികൾക്കു അവസരം ലഭിച്ചു. നവംബർ ഒന്ന് കേരളപ്പിറവിയോട് അനുബന്ധിച്ച് പ്രസംഗ മത്സരവും കവിതാലാപനവും നടന്നു | 2023-24 അധ്യയന വർഷത്തിൽ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് ക്വിസ്, കവിതാലാപനം, തുടങ്ങി വിവിധ പരിപാടികൾ നടത്തി. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് പ്രോഗ്രാം നടത്തി. ജൂൺ 5 ന് ബഷീർ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കലാമണ്ഡലത്തിലേക്ക് ഒക്ടോബർ മാസത്തിൽ ഒരു പഠന യാത്ര നടത്തി അതിലൂടെ കഥകളി നേരിട്ടാസ്വാദികനും വള്ളത്തോൾ മ്യൂസിയം കാണാനും കുട്ടികൾക്കു അവസരം ലഭിച്ചു. നവംബർ ഒന്ന് കേരളപ്പിറവിയോട് അനുബന്ധിച്ച് പ്രസംഗ മത്സരവും കവിതാലാപനവും നടന്നു | ||
2024 ആഗസ്ത് മാസം ലിറ്റിൽകൈറ്റ്സ് പ്രാഥമിക യൂണിറ്റ് അനുവദിച്ച് കിട്ടി. ആഗസ്ത് 16 ന് കൈറ്റ് മാസ്റ്റർ ട്രെയിന൪ ശ്രീമതി സരിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക പരീക്ഷയിൽ 36 കുട്ടികൾക്ക് 2024-27 അധ്യയന വർഷത്തേക്കുളള ക്ളബ്ബ് അംഗത്വം ലഭിച്ച | |||
<nowiki>=അഭിരുചി പരീക്ഷ=</nowiki> | |||
2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ആഗസ്ത് മാസംനടത്തി. 41 പേർക്ക് 2022-25 ബാച്ച് അംഗത്വം ലഭിക്കുകയും ചെയ്തു. | |||
=അഭിരുചി പരീക്ഷ= | |||
എം. ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ 2022-25 batch ന്റെ പ്രിലിമിനറിക്യാമ്പ് ഒക്ടോബർ മാസം നടന്നു.ഹെഡ്മാസ്റ്റർ അഷ്റഫലി സാർ ക്യാമ്പ് ഉൽഘാടനം ചെയ്തു.കുറ്റിപ്പുറം ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ കോർഡിനേറ്റർ ലാൽ സാർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.ക്യാമ്പിന് കൈറ്റ്ക്മാസ്റ്റ്ർ മുഹമ്മദ് മുനീറും കൈറ്റ് മിസ്ട്രസ് ഹഫ്സമോളും നോതുത്വം നൽകി. | |||