"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
12:57, 16 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 14: | വരി 14: | ||
[[പ്രമാണം:15051_kalolsavam_24,_1.jpg|ഇടത്ത്|ലഘുചിത്രം|548x548ബിന്ദു|ഉദ്ഘാടന ചടങ്ങ്]] | [[പ്രമാണം:15051_kalolsavam_24,_1.jpg|ഇടത്ത്|ലഘുചിത്രം|548x548ബിന്ദു|ഉദ്ഘാടന ചടങ്ങ്]] | ||
[[പ്രമാണം:15051_margam_kali_24.jpg|നടുവിൽ|ലഘുചിത്രം|547x547ബിന്ദു|മാർഗം കളി]] | [[പ്രമാണം:15051_margam_kali_24.jpg|നടുവിൽ|ലഘുചിത്രം|547x547ബിന്ദു|മാർഗം കളി]] | ||
[[പ്രമാണം:15051_sub_kalolsavam.jpg|ലഘുചിത്രം|361x361ബിന്ദു|സ്കൂൾ കലോത്സവ വേദി.]] | |||
== നവംബർ 6.കേരളസ്കൂൾ കലോത്സവം സബ്ജില്ലാതല മേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം == | |||
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ 150 പോയിന്റുമായി ഹൈസ്കൂളുകളുടെ പോയിൻറ് നിലയിൽ രണ്ടാമത് എത്തി റണ്ണേഴ്സ് അപ്പ് ആയി. കലോത്സവം ജനറൽ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ,സംസ്കൃതത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കി.ഗസൽ ഫസ്റ്റ് എ ഗ്രേഡ് ,പരിചയമുട്ട് ഫസ്റ്റ് എ ഗ്രേഡ് ,മാർഗംകളി ഫസ്റ്റ് എ ഗ്രേഡ്, കൂടിയാട്ടം ഫസ്റ്റ് എ ഗ്രേഡ്, നങ്ങ്യാർകുത്ത് ഫസ്റ്റ് എ ഗ്രേഡ് ,വൃന്ദവാദ്യം ഫസ്റ്റ് എ ഗ്രേഡ്.വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന് സ്കൂളിലെ സംഗീത അധ്യാപികയായ ഗീതിറോസ്,സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവർ നേതൃത്വം നൽകുന്നു. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | |||
[[പ്രമാണം:15051_margam_kali_sub.jpg|ലഘുചിത്രം|361x361ബിന്ദു|മാർമാർഗംകളി ടീം]] | |||
=== മാർമാർഗംകളിയിൽ വീണ്ടും മികവ്. === | |||
മാർമാർഗംകളിയിൽ വീണ്ടും മികവ് തെളിയിച്ചു അസംപ്ഷൻ സ്കൂൾ. കഴിഞ്ഞ വർഷവും ഹൈസ്കൂൾ സബ്ജില്ലാതല മുതൽ സംസ്ഥാന തലം വരെ ''എ ഗ്രേഡ്'' നിലനിർത്തിയിരുന്നു. | |||
== സബ്സബ്ജില്ലാ സംസ്കൃത കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഇപ്രാവശ്യവും ഓവറോൾ ചാമ്പ്യൻഷിപ്പ് . == | |||
സംസ്കൃതത്തിൽ പ്രാവശ്യവും ആശംസ സ്കൂൾ ല വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.തൊട്ടടുത്ത സ്കൂളിനേക്കാൾ മികച്ച പോയിൻറ് നേടി സബ് ജില്ലാതലത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.സംസ്കൃത അധ്യാപകനായ ശ്രീകുമാർ കർത്താ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് . |