Jump to content
സഹായം

"എ.എൽ.പി.എസ് വീരോലിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=എ.എല്‍.പി.എസ് വീരോലിപ്പാടം
{{Infobox School
| സ്ഥലപ്പേര്= വീരോലിപ്പാടം
|സ്ഥലപ്പേര്=VEEROLIPADAM
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24649
|സ്കൂൾ കോഡ്=24649
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1964
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= മണലിത്തറ
|യുഡൈസ് കോഡ്=32071702201
| പിന്‍ കോഡ്= 680589
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04884-267884
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= alpsveerolipadam@gmail.com
|സ്ഥാപിതവർഷം=1964
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=എ എൽ പി എസ്  വീരോലിപ്പാടം, മണലിത്ര പി ഒ ത‍ൃശ്ശൂർ.
| ഉപ ജില്ല= വടക്കാഞ്ചേരി
|പോസ്റ്റോഫീസ്=MANALITHARA
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=680589
| സ്കൂള്‍ വിഭാഗം= ലോവര് പ്രൈമറി
|സ്കൂൾ ഫോൺ=04884 267844
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=alpsveerolipadam@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=വടക്കാഞ്ചേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =തെക്കുംകരപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=108
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം= 72
|ലോകസഭാമണ്ഡലം=ആലത്തൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 180
|നിയമസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം= 9
|താലൂക്ക്=തലപ്പിള്ളി
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
| പ്രധാന അദ്ധ്യാപകന്‍= കെ രേണുക         
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= വിനീഷ് എം വി         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 24649-alpsveerolipadam.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രേണുക . കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= ഗിരീഷ് ടി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=റൂത്ത് സബീന
|സ്കൂൾ ചിത്രം=24649-alpsveerolipadam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സാംസ്ക്കാരിക  തലസ്ഥാനമായതൃശ്ശൂർ ജില്ലയിലെ തെക്കുംകര ഗ്രാമപഞ്ചായത്തിന് അഭിമാനമായി തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് എ .എൽ .പി .എസ് .വീരോലിപ്പാടം .മച്ചാട് മലയോരമേഖലയിലെ കുടിയേറിയവർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു പ്രശ്നമായി നേരിട്ടിരുന്നു .അന്ന് പുന്നംപറമ്പിൽ ഒരു  അപ്പർപ്രൈമറി സ്കൂൾ മാത്രമാണുണ്ടായിരുന്നത് .റോഡ് ഗതാഗതസൗകര്യമില്ലാതിരുന്ന ആ കാലഘട്ടത്തിൽ പ്രാഥമികവിദ്യാഭ്യാസത്തിനുവേണ്ടിയുള്ള യാത്ര വളരെ ക്ലേശകരമായിരുന്നു .1962 ൽ തെക്കുംകര ഗ്രാമപഞ്ചായത് രൂപംകൊള്ളുകയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നടത്തിയതിൽ മലാക്ക വാർഡിൽനിന്നും ശ്രീ .എം .എം എബ്രഹാം വിജയിക്കുകയും ബഹുമുഖസംഘടനാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിന് തീർത്തും പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തു ഒരു പ്രൈമറിവിദ്യാലയം രൂപംകൊള്ളേണ്ടത്തിന്റെ ആവശ്യകത മനസ്സിലായി .കര്ഷകസംഘത്തിന്റെയും മറ്റു പുരോഗമനചിന്താഗതിക്കാരുടെയും അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1964 ജൂൺ 1 ന് സ്കൂൾ തുടങ്ങാൻ ഗവൺമെന്റിൽനിന്നും ഓർഡർ ലഭിച്ചു .കർഷകപ്രമുഖനും സാമൂഹികപ്രവർത്തകനുമായ ശ്രീ .മാഞ്ചേരികൃഷ്ണൻ സ്കൂളിനുവേണ്ടി സ്ഥലം നൽകി .തുടക്കത്തിൽ 102 കുട്ടികളെ പ്രവേശിപ്പിച്ചു 2 അധ്യാപകരുമായി ഒരു താൽക്കാലിക ഓലമേഞ്ഞഷെഡ്‌ഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .തുടർന്ന് 1968 ഇൽ ഒരു സമ്പൂർണ്ണ എൽപി സ്കൂൾ ആയി ഉയരുകയും 10 ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടം ഉണ്ടാവുകയും ചെയ്തു .


== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കർ സ്ഥലത്തു ഓഫീസ്അടക്കം 10മുറികളിലായി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു . വിശാലമായ ഒരു സ്കൂൽമൈതാനവും യൂറിനൽ സൗകര്യവും ഈ സ്കൂളിണ്ട് .കുടിവെള്ളത്തിനായി ജലനിധി പദ്ധതിയോടനുബന്ധിച്ചു നിർമ്മിച്ച വാട്ടർടാങ്ക് ,പൈപ്പ് ,ചുറ്റുമതിൽ കെട്ടിനിർമ്മിച്ച കിണർ എന്നിവയെ ആശ്രയിക്കുന്നു .സുവർണജൂബിലിയോടനുബന്ധിച്ചു  നിർമ്മിച്ച ഒരു സ്റ്റേജ് സ്കൂളിണ്ട് . കുട്ടികളുടെ യാത്രസൗകര്യത്തിനായി സ്കൂൾബസ് സ്വന്തമായിട്ടുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[{{PAGENAME}}/കബ്ബ്‌ -ബുൾബുൽ|കബ്ബ്‌ -ബുൾബുൽ]]


==മുന്‍ സാരഥികള്‍==
40 വർഷത്തോളം സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ച മാനേജർ ശ്രീ .എം .എം എബ്രഹാം 2003 -2004 ഇൽ ഗുരുചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് സ്കൂൾ കൈമാറി .ഇതിൽ ശ്രീ .കെ .എസ് .അശോക്‌ കുമാറാണ് ഇന്നത്തെ സ്കൂളിന്റെ മാനേജർ .ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ സ്കൂളിനും നാടിനും അഭിമാനമാക്കാവുന്ന നേട്ടങ്ങളാണ് ഈ വിദ്യാലയം കരസ്ഥമാക്കിയിരിക്കുന്നത് .പാഠ്യ പഠ്യേതര മത്സരങ്ങളിൽ സമ്മാനങ്ങളും ,ബഹുമതികളും വാരിക്കൂട്ടി നമ്മുടെ സ്കൂൾ മുന്നേറിക്കൊണ്ടിരിക്കുകയാണ് .കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സ്വഭാവരൂപീകരണത്തിനും വേണ്ടി ഇവിടുത്തെ അദ്ധ്യാപകരോടൊപ്പം മാനേജ്മെന്റും രക്ഷിതാക്കളും കൈകോർത്തു മുന്നേറുന്നു .
 
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ സ്ഥലത്തു ഓഫീസ്അടക്കം 10മുറികളിലായി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു . വിശാലമായ ഒരു സ്കൂൾമൈതാനവും യൂറിനൽ സൗകര്യവും ഈ സ്കൂളിലുണ്ട് .കുടിവെള്ളത്തിനായി ജലനിധി പദ്ധതിയോടനുബന്ധിച്ചു നിർമ്മിച്ച വാട്ടർടാങ്ക് ,പൈപ്പ് ,ചുറ്റുമതിൽ കെട്ടിനിർമ്മിച്ച കിണർ എന്നിവയെ ആശ്രയിക്കുന്നു .സുവർണജൂബിലിയോടനുബന്ധിച്ചു  നിർമ്മിച്ച ഒരു സ്റ്റേജ് സ്കൂളിണ്ട് . സ്ക്കൂൾ ഹാൾ ടൈലിട്ടു ഭംഗിയാക്കി. കമ്പ്യൂട്ടർ റൂം സിലിങ്ങ് നടത്തി. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾബസ് സ്വന്തമായിട്ടുണ്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/കബ്ബ്‌ -ബുൾബുൾ|കബ്ബ്‌ -ബുൾബുൾ]]==
 
[[{{PAGENAME}}/ മേളകൾ|മേളകൾ]]==
 
==മുൻ സാരഥികൾ==
ശ്രീമതി :അല്ലി ടീച്ചർ ,ശ്രീ .ചാക്കോമാഷ് ,  ശ്രീ . വർഗീസ്മാസ്റ്റർ ,  ശ്രീ. ടി എം തോമസ്മാസ്റ്റർ ,  ശ്രീ. എം  കെ  ഷണ്മുഖൻ മാസ്റ്റർ ,  ശ്രീമതി .കെ  വി  ഏല്യാമ്മ ടീച്ചർ  എന്നിവർ  ഇവിടെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് .
ശ്രീമതി :അല്ലി ടീച്ചർ ,ശ്രീ .ചാക്കോമാഷ് ,  ശ്രീ . വർഗീസ്മാസ്റ്റർ ,  ശ്രീ. ടി എം തോമസ്മാസ്റ്റർ ,  ശ്രീ. എം  കെ  ഷണ്മുഖൻ മാസ്റ്റർ ,  ശ്രീമതി .കെ  വി  ഏല്യാമ്മ ടീച്ചർ  എന്നിവർ  ഇവിടെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് .


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ വിദ്യാലയത്തിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിച്ചുവരുന്നു .ആതുരസേവനരംഗത്തും ,രാഷ്ട്രീയരംഗങ്ങളിലും ,കലാസാംസ്കാരികരംഗങ്ങളിലും മികവുപുലർത്തിവരുന്ന നിരവധി പൂർവിദ്യാർത്ഥികൾ  സ്കൂളിനുണ്ട്.
ഈ വിദ്യാലയത്തിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിച്ചുവരുന്നു .ആതുരസേവനരംഗത്തും ,രാഷ്ട്രീയരംഗങ്ങളിലും ,കലാസാംസ്കാരികരംഗങ്ങളിലും മികവുപുലർത്തിവരുന്ന നിരവധി പൂർവിദ്യാർത്ഥികൾ  സ്കൂളിനുണ്ട്.


വരി 51: വരി 88:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.62208,76.28793|zoom=10}}
{{Slippymap|lat=10.62208|lon=76.28793|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261234...2532005" എന്ന താളിൽനിന്ന് ശേഖരിച്ചത്