Jump to content
സഹായം

"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38: വരി 38:


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
===='''വിദ്യാരംഗം കലാസാഹിത്യവേദി'''====
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
വിദ്യാർത്ഥികളിൽ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന സക്രിയമായ രചനാ ശേഷിയെ ഉയർത്താൻ സജീവമായിത്തന്നെ പ്രസ്തുത വേദി ജാഗരൂഗമാണ് .
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
വിവിധ ക്ലബ് പ്രവർത്തനങ്ങൾ മലയാളം ,ആംഗലേയം ,ഹിന്ദി തുടങ്ങിയ ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനത്തിലൂടെ കുട്ടികളെ കലോത്സവ ത്തിന് വേണ്ടരീതിയിൽ സജ്ജമാക്കുന്നു ഒപ്പം  ഭാഷാപഠനം സുഗമമാക്കുന്നു .ശാസ്ത്ര ,സാമൂഹ്യ ,ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര പ്രദർശനങ്ങൾ ,ദിനാചരണങ്ങൾ,ഗണിത ശില്പശാലകൾ മുതലായവ സംഘടിപ്പിക്കുന്നുണ്ട്.
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
 
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
===='''പ്രവർത്തിപരിചയം'''====
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
തികച്ചും ഉപയോഗശൂന്യമായ പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കൾ നിർമിച്ചെടുക്കുന്നു ,പേപ്പർ ബക്കറ്റ് ,പേപ്പർ ഗ്ലാസ്,ക്യാരി  ബാഗുകൾ എന്നിവ ഉദാഹരണം മാത്രം.
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
സോപ്പ് നിർമാണത്തിലൂടെ കുട്ടികൾക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ അവസരം ഒരുക്കുന്നുന്നു .
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
===='''കായികം'''====
സ്കൂൾ കായികമേളയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു ഒപ്പം അത്‌ലറ്റിക്സ് ,ഹോക്കി,ഫുട്ബോൾ,എന്നീ ഇനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു പരിശീലനം നൽകുന്നു .
 
===='''ബാൻഡ്''' ====
കാലങ്ങളായി പൊതുജനശ്രദ്ദയാകർഷിച്ചു വരുന്ന സ്കൂൾ ബാൻഡ് വിദ്യാലയത്തിലെ    വിശേഷാവസരങ്ങളിലും ,സമീപ ദേവാലയങ്ങളുടെ ഉത്സാവഘോഷ വേളകളിലും ഒക്കെ അനിവാര്യമായ ഘടകമായി വർത്തിക്കുന്നു.വരും അധ്യയന വർഷത്തിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു ബാൻഡ് പരിഗണനയിൽ ഉണ്ട്.
 
===='''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്''' ====
കുട്ടികളുടെ അച്ചടക്കവും മറ്റും ഉറപ്പുവരുത്തുന്നതിൽ നിതാന്ത ജാഗ്രത പുലർത്തുന്നതിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് മുൻപന്തിയിൽ ഉണ്ട് ,അതുപോലെ ഏതൊരു പൊതുപരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചാലും ഇവരുടെ സേവനം ലഭ്യമാണ്.
 
'====''ആകാശവാണിയിൽ''' ====
തുടർച്ചയായി  മൂന്നാം വർഷവും ആകാശവാണി കൊച്ചി എഫ്  എം "വിടരുന്ന മൊട്ടുകൾ" എന്ന പരിപാടിയിൽ പങ്കെടുത്തു വിദ്യാലയത്തിന് പുറത്തേക്കും കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വ്യാപിപ്പിക്കുന്നു.
 
===='''ക്ളാസ് പി ടി എ'''====
കുട്ടികളുടെ പഠന പാഠ്യേതര നിലവാരം ഉറപ്പുവരുത്തുന്നതിനായി മാസാമാസം ഒരു നിശ്ചിത ദിവസം ക്ലാസ് പി ടി എ കൂടാറുണ്ട് .റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുന്നതിൽ  ക്ലാസ് പി ടി എ  സെക്രട്ടറിമാർ ബദ്ധശ്രദ്ധരാണ് .


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261192" എന്ന താളിൽനിന്ന് ശേഖരിച്ചത്