6,636
തിരുത്തലുകൾ
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . മോഡൽ . എച്ച് . എസ് . എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ/ചരിത്രം എന്ന താൾ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
2012 -ൽ ശതാബ്ദിയുടെ നിറവിൽ എത്താൻ തയ്യാറെടുത്തു നിൽക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ചിറയിൻകീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങൽ. തിരുവിതാംകൂറിലെ ആദ്യത്തെ നാല് ഹയർ ഗ്രേഡ് സ്ക്കൂളുകളിൽ ഒന്നായിരുന്നു ഇത്. ശ്രീ. പി.രാജഗോപാലാചാരി ദിവാനായിരുന്ന കാലത്ത് ചിറയിൻകീഴിൽ ഒരു ഇംഗ്ലീഷ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നു.ആറ്റിങ്ങലിലെ ബ്രാഹ്മണ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ഈ സ്ക്കൂൾ ആറ്റിങ്ങലിലേയ്ക്ക് മാറ്റി സ്ഥാപിക്കാൻ ദിവാൻ ഉത്തരവിട്ടു. കോയിക്കൽ കൊട്ടാരത്തിനടുത്താണ് ഇത് ആദ്യം ആരംഭിച്ചത്.ഇംഗ്ളീഷ് പ്രിപ്പറേറ്ററി സ്കൂൾ ആയാണ് ഈസ്ഥാപനം ആരംഭിച്ചത്. പിന്നീട് അത് ഇപ്പോഴത്തെ ടൗൺ യു.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേയ്ക്ക് മാറ്റി. തുടർന്ന് 1912- ൽ ഗവൺമെന്റ് കിഴക്കേ നാലുമുക്കിന് സമീപം ബ്രാഹ്മണരുടെ ചുടുകാടായിരുന്ന പതിനെട്ടേക്കർ ഭൂമി ഏറ്റെടുത്ത് വിദ്യാലയം അങ്ങോട്ട് മാറ്റുകയും ഹയർഗ്രേഡായി ഉയർത്തുകയും ചെയ്തു.ആറ് ക്ലാസ് മുറികളിലായിട്ടാണ് സ്ക്കൂൾ ആരംഭിച്ചത്. 1950-ൽ ആറ്റിങ്ങൽ നിവാസികളുടെ ആവശ്യം മാനിച്ച് പെൺകുട്ടികൾക്കായി ഗേൾസ് ഹൈസ്കൂൾ മാറ്റി സ്ഥപിക്കപ്പെട്ടു. 1950 മുതൽ ഇത് ബോയ്സ് ഹൈസ്കൂൾ ആയി മാറി .ലഭ്യമായ തെളിവുകൾ വച്ച് ആദ്യത്തെ ഹെഡ് മാസ്റ്റർ '''ധർമ്മരാജ അയ്യർ''' ആണ്. ആദ്യത്തെ വിദ്യാർത്ഥി എ. അനന്തനാരായണ അയ്യർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യത്തെ സ്ക്കൂൾ ഫൈനൽ പരീക്ഷ 1914-ൽ ആണ് നടന്നത്. സ്ക്കൂൾ ഫൈനൽ പരീക്ഷ പാസായ ആദ്യബാച്ച് കുട്ടികളുടെ കൂട്ടത്തിൽ ശ്രീ. വി.ആർ. കൃഷ്ണൻ , അഡ്വ. ദാമോദരൻ , ശ്രീ. കെ. പത്മനാഭപിള്ള എന്നിവർ ഉൾപ്പെടുന്നു. | |||
:1912-ൽ ഈ സ്ക്കൂൾ ഡിവിഷണൽ അസംബ്ലിയുടെ കീഴിൽ ആയിരുന്നു. 1913-ൽ ടൗൺ വികസന ട്രസ്റ്റ് രൂപീകരിക്കപ്പെട്ടതോടെ സ്ക്കൂൾ ഈ കമ്മിറ്റിയുടെ കീഴിലായി.1938-ൽ മാതൃഭാഷയിൽ സ്ക്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനമായി ഉയർത്തപ്പെട്ടു. 1941-ൽ ESLC സ്ഥാപനമായി ഉയർന്നു. 1936-വരെ സ്ക്കൂൾ 11+1കോഴ്സ് മാതൃകയിലാണ് പ്രവർത്തിച്ചത്.1964-ൽ ആണ് ആദ്യത്തെ SSLC ബാച്ച് രൂപീകരിക്കപ്പെട്ടത്. 1984-ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും 1997-ൽ ഹയർസെക്കന്ററി സ്കൂളായും ഈ വിദ്യാലയം ഉയർന്നു. 1936-ൽ സ്ക്കൂൾ അതിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ.സി.പി. രാമസ്വാമി അയ്യരായിരുന്നു മുഖ്യാതിഥി. സ്വാഗതം ആശംസിച്ചത് അഡ്വ.ജി.ദാമോദരൻ ആയിരുന്നു.1971-ൽ സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടപ്പെട്ടു. | :1912-ൽ ഈ സ്ക്കൂൾ ഡിവിഷണൽ അസംബ്ലിയുടെ കീഴിൽ ആയിരുന്നു. 1913-ൽ ടൗൺ വികസന ട്രസ്റ്റ് രൂപീകരിക്കപ്പെട്ടതോടെ സ്ക്കൂൾ ഈ കമ്മിറ്റിയുടെ കീഴിലായി.1938-ൽ മാതൃഭാഷയിൽ സ്ക്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനമായി ഉയർത്തപ്പെട്ടു. 1941-ൽ ESLC സ്ഥാപനമായി ഉയർന്നു. 1936-വരെ സ്ക്കൂൾ 11+1കോഴ്സ് മാതൃകയിലാണ് പ്രവർത്തിച്ചത്.1964-ൽ ആണ് ആദ്യത്തെ SSLC ബാച്ച് രൂപീകരിക്കപ്പെട്ടത്. 1984-ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും 1997-ൽ ഹയർസെക്കന്ററി സ്കൂളായും ഈ വിദ്യാലയം ഉയർന്നു. 1936-ൽ സ്ക്കൂൾ അതിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ.സി.പി. രാമസ്വാമി അയ്യരായിരുന്നു മുഖ്യാതിഥി. സ്വാഗതം ആശംസിച്ചത് അഡ്വ.ജി.ദാമോദരൻ ആയിരുന്നു.1971-ൽ സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടപ്പെട്ടു. | ||
പണ്ട് ഈ വിദ്യാലയത്തിന് 18 ഏക്കർ ഭൂവിസ്തൃതിയും സ്വന്തം കൃഷി നിലങ്ങളും സ്വന്തമായി നെൽകൃഷിയും മറ്റുമുണ്ടായിരുന്നു. ഗവൺമെന്റ് കോളേജിനും മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾക്കും സ്ഥലം കൈമാറിയാണ് വിദ്യാലയം മൂന്ന് ഏക്കറായി ചുരുങ്ങിയത്. കലപ്പ പോലുള്ള പഴയകാല കൃഷി ഉപകരണങ്ങൾ പഴയപ്രതാപത്തിന്റെ ചിഹ്നമായി ഇപ്പോഴും സ്കൂളിൽ അവശേഷിക്കുന്നുണ്ട്.2010-2011 അദ്ധ്യയന വർഷത്തിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ മോഡൽ ഐ.റ്റി. സ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. | |||
==1974 ലെ സ്കൂൾ മാഗസിൻ== | |||
* [https://gpura.org/item/1974-govt-high-school-for-boys-attingal-annual-magazine 1974 ലെ സ്കൂൾ മാഗസിൻ] | |||
1974 ലെ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ വാർഷിക സ്മരണികയുടെ (Annual Magazine 1974 – Govt. High School for Boys, Attingal) സ്കാൻ പൊതു സഞ്ചയത്തിൽ ലഭ്യമാക്കിയത് ഇൻഡിക് ഡിജിറ്റൽ ഫൗണ്ടേഷനാണ്. | |||
അച്ചുത് ശങ്കർ എസ്. നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്. |