"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 180: വരി 180:
[[പ്രമാണം:Vidyanov.jpg|ലഘുചിത്രം|171x171ബിന്ദു]]

ഗവൺമെന്റ് എച്ച്എസ്എസ് തോന്നയ്ക്കൽ  സ്കൂളിൽ നവംബർ 1 കേരള പിറവി ദിനവും  കേരള ഭാഷാ ദിനവും   ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ കേരള  ഭാഷാ പ്രതിജ്ഞ ചൊല്ലി. തുടർന്ന് കേരള ഉല്പത്തിയെക്കുറിച്ച് ലഘുലേഖ വായിക്കുകയുണ്ടായി. കേരള ഗാനങ്ങൾ ആലപിച്ചു. തുടർന്ന്,കേരള രൂപരേഖയിൽ  കുട്ടികൾ അണിനിരന്നു. ഇത് കുട്ടികളിൽ കൗതുകം ഉണർത്തി. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നോത്തരിയും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി, മലയാളം ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ് എന്നിവർ നേതൃത്വം നൽകി..

'''കണിയാപുരം സബ്ജില്ലാ കലോത്സവം'''
[[പ്രമാണം:Kalolsavam news.jpg|ലഘുചിത്രം|72x72ബിന്ദു]]
[[പ്രമാണം:Kalolsaam inauguration.jpg|ലഘുചിത്രം|171x171ബിന്ദു]]
കണിയാപുരം സബ്ജില്ലാ കലോത്സവം നവംബർ 5 ,6 ,7 ,8 തീയതികളിൽ നടന്നു.വർണോത്സവം എന്ന പേരിൽ ഘോഷയാത്രയോടു കൂടി ഉദ്‌ഘാടനം  ആരംഭിച്ചു.പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ  ടി അനിൽകുമാർ ഉദ്‌ഘാടനകർമ്മം  നിർവഹിച്ചു .
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609094" എന്ന താളിൽനിന്ന് ശേഖരിച്ചത്