Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മട്ടന്നൂര്.എച്ച് .എസ്.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:


====== ''ചിത്രശാല'' ======
====== ''ചിത്രശാല'' ======
== തിരഞ്ഞെടുപ്പു ഫലങ്ങൾ ==
[തിരുത്തുക]
{| class="wikitable sortable"
!വർഷം
!വോട്ടർമാരുടെ എണ്ണം
!പോളിംഗ്
!വിജയി
!ലഭിച്ച വോട്ടുകൾ
!മുഖ്യ എതിരാളി
!ലഭിച്ച വോട്ടുകൾ
|-
|2021
|189308
|148677
|കെ.കെ. ശൈലജ, സി.പി.എം., എൽ.ഡി.എഫ്.
|96129
|ഇല്ലിക്കൽ അഗസ്തി, ആർ.എസ്.പി., യു.ഡി.എഫ്.
|35166
|-
|2016
|177911
|155134
|ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്.
|84030
|കെ.പി. പ്രശാന്ത്, ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്.
|40649
|-
|2011
|160711
|132947
|ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്.
|75177
|ജോസഫ് ചാവറ, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്.
|44665
|-
|1960
|71354
|62874
|എൻ.ഇ. ബലറാം, സി.പി.ഐ.
|31119
|അച്ചുതൻ, പി.എസ്.പി.
|31034
|-
|1957
|70385
|46092
|എൻ.ഇ. ബലറാം, സി.പി.ഐ.
|23540
|കുഞ്ഞിരാമൻ നായർ, കോൺഗ്രസ്സ്(ഐ)
|13089
|}
== പ്രശസ്ത വ്യക്തികൾ ==
.പ്രശസ്ത  ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, നാടകകൃത്തും കവിയും ആകാശവാണി ആർട്ടിസ്റ്റുമായ അയ്യല്ലൂർ കെ ആണ്ടി, മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത പത്ര പ്രവർത്തകൻ സി കെ ശ്രീജിത്ത് എന്നിവർ മട്ടന്നൂരിനടുത്താണ്. പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ മട്ടന്നൂർ സ്വദേശിയാണ്.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2603143" എന്ന താളിൽനിന്ന് ശേഖരിച്ചത്