Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 57: വരി 57:
[[പ്രമാണം:11453-hroshima day-2024-25.jpg|ലഘുചിത്രം]]
[[പ്രമാണം:11453-hroshima day-2024-25.jpg|ലഘുചിത്രം]]
ചെമ്മനാട് : ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ. യുദ്ധം വരുത്തുന്ന അനന്തര ഫലങ്ങൾ എന്തൊക്കെയാണെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ലെന്നും ബഹു: ഹെഡ്മാസ്റ്റർ ബെന്നി മാഷ് സംസാരിക്കുകയും റാലി ഫ്ലാഗ് ഓഫ്‌ ചെയ്യുകയും ചെയ്തു. സഡാക്കോ കൊക്കിനെ പറത്തൽ, യുദ്ധതിനെതിരെ ദീപം തെളിയിക്കൽ, യുദ്ധവിരുദ്ധ മുദ്രാവാക്യം ശേഖരിക്കൽ തുടങ്ങിയ പ്രവർത്തങ്ങൾക്കു നല്ലപാഠം നേതൃത്വം നൽകി.

പോഷൺ - മാ 2024 - ആഘോഷപരിപാടി
  ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ പോഷൺ- മാ 2024 ന്റെ ഭാഗമായി  പോഷകാഹാര ബോധവൽക്കരണ പദ്ധതി എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യംനടപ്പിലാക്കുന്നതിന് വേണ്ടി സ്കൂൾ കൗൺസിലർമാർ ഹെൽത്ത് ക്ലബ്ബിൻ ചാർജുള്ള അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഒരു മാസത്തെ ക്യാമ്പയിൻ സമുചിതമായി ആഘോഷിച്ചു., "എല്ലാവർക്കും പോഷകാഹാരം " എന്ന വിഷയത്തെ മുൻനിർത്തി രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.വിളർച്ച തടയൽ വളർച്ച നിരീക്ഷണം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള ക്ലാസ് ജസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. യോഗത്തിൽ ഹെഡ്മാസ്റ്റർ പിടി ബെന്നി മാഷിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ശ്രീ മെഹ്റൂഫ് ഉദ്ഘാടനം നിർവഹിച്ചു.രഞ്ജിനി ടീച്ചർ പ്രസീന ടീച്ചർഎന്നിവർ ആശംസയും ഭഹിത ടീച്ചർ നന്ദിയും പറഞ്ഞു.
       ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് വേണ്ടി ശുചിത്വ മിഷന്റെ ഭാഗമായി പരിസര ശുചീകരണവും വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾസ്കൂളിൽ നടത്തി. കൂടാതെ കുട്ടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷതയിൽ സ്റ്റാഫ്സെക്രട്ടറി മുജീബ് മാഷിന്റെ നേതൃത്വത്തിൽ  മരതൈ വിതരണംനടത്തി.അതോടൊപ്പം "പോഷകാഹാരവും ആരോഗ്യ ശീലങ്ങളും " എന്ന വിഷയത്തിൽ ഉപന്യാസരചനാ മത്സരംനടത്തി.മികച്ച രചന അസംബ്ലിയിൽഅവതരിപ്പിച്ചു.
2,697

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2602034" എന്ന താളിൽനിന്ന് ശേഖരിച്ചത്