"ഗവ. യു. പി. എസ് വിളപ്പിൽശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് വിളപ്പിൽശാല (മൂലരൂപം കാണുക)
16:17, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 54: | വരി 54: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
നമ്മുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടന്നു. ശാസ്ത്രക്ലബ്ബ്, ഗണിതക്ലബ്ബ്, സാമൂഹ്യശാസ്ത്രക്ലബ്ബ്, വിദ്യാരംഗം,ഇംഗ്ലീഷ്,ഹിന്ദി,പരിസ്ഥിതി ക്ലബ്ബുകള്‍, ഗാന്ധിദര്‍ശനന്‍, ഹെല്‍ത്ത്ക്ലബ്ബ്, പ്രവൃത്തിപരിചയക്ലബ്ബ്, കാര്‍ഷികക്ലബ്ബ്, സീഡ്ക്ലബ്ബ്, സുരക്ഷാക്ലബ്ബ്, ഐ.റ്റി ക്ലബ്ബ്, ശുചിത്വക്ലബ്ബ്, പൗള്‍ട്രിക്ലബ്ബ്, ഇവകൂടാതെ എയ്റോബിക്സ്, യോഗ, സ്കൗട്ട് ആന്‍റ് ഗൈഡ്, സ്പോര്‍ട്സ് ക്ലബ്ബ്, കരാട്ടെ ക്ലബ്ബ് എന്നിവ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനു പെണ്‍കുട്ടികളുടെ സ്വയരക്ഷ ലക്ഷ്യമാക്കിയും പ്രവര്‍ത്തിക്കുന്നു. വിദ്യരംഗം ക്ലബ്ബിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് സാഹിത്യകാരനായ അഖിലന്‍ ചെറുകോടാണ്. ക്ലബ്ബിന്‍റെ മേല്‍നോട്ടത്തില്‍ ഒരു മാസിക തയ്യാറാക്കി. | |||
ഈ വര്‍ഷം നമ്മുടെ സ്കൂളില്‍ ആരംഭിച്ച പുതിയ ക്ലബ്ബാണ് റോഡ് ആൻഡ് സേഫ്റ്റി ക്ലബ്. ക്ലബ്ബിന്‍റെ ഉദ്ഘാടനം വിളപ്പില്‍ശാല സബ് ഇൻസ്പെക്റ്റർ നിര്‍വഹിച്ചു. റോഡ് നിയമങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെകുറിച്ച് സംസാരിച്ചു. സിവിൽ പോലീസ് ഓഫീസർ ഫാസില്‍ സാര്‍, കണ്‍വീനര്‍ എന്നിവര്‍ യോഗത്തില്‍ ആശംസാ പ്രസംഗം നടത്തി. | |||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദര്‍ശന്‍ | * ഗാന്ധി ദര്‍ശന്‍ |