Jump to content
സഹായം

"ഗവ. യു. പി. എസ് വിളപ്പിൽശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (44314 എന്ന ഉപയോക്താവ് Govt. U. P. S. Vilappilsala എന്ന താൾ ഗവ. യു. പി. എസ് വിളപ്പില്‍ശാല എന്നാക്കി മാറ്റിയിരിക്ക...)
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
 
സഹ്യന്‍റെ താഴ്വരയില്‍ നിന്നും ഏകദേശം 50 കിലോ മീറ്റര്‍ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളില്‍ ഇടം നേടിയ പ്രദേശമാണ് വിളപ്പില്‍ശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പില്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അപ്പര്‍ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പില്‍ശാല,കാരോട്,പടവന്‍കോട്, വിളപ്പില്‍ശാല, നൂലിയോട്, ചൊവ്വള്ളൂര്‍, കരുവിലാഞ്ചി, കാവിന്‍പുറം എന്നീ വാര്‍ഡുകളിലെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്.
ആദ്യകാലത്ത് വിളപ്പില്‍ശാലയുടെ പേര് ചെറുവല്ലിമുക്ക് എന്നായിരുന്നു. ചെറുവല്ലിമുക്കിനും, നെടുംകുഴിയ്ക്കും ഇടയിലായി ഗുരുക്കള്‍ ആശാനായി മണലില്‍ എഴുതി വിദ്യ അഭ്യസിപ്പിച്ചിരുന്ന ഒരു കുടി പള്ളിക്കൂടം ഉണ്ടായിരുന്നു. തുടര്‍ന്ന് ഹരിജനായ കരുവിലാഞ്ചി പപ്പുവിന്‍റെ പുരയിടത്തില്‍ ഷെഡ് കെട്ടി സ്കൂള്‍ തുടര്‍ന്ന് പോന്നു. അതിനുശേഷം ഗോവിന്ദവിലാസത്തില്‍ ഗോവിന്ദപിള്ളയുടെ ഉടമസ്ഥതയിലുള്ള 15 സെന്‍റ് സ്ഥലത്ത് ശ്രീമാന്‍മാര്‍ പാലിയോട് മുത്തുക്കണ്ണ്,കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സ്കൂള്‍ ആരംഭിച്ചു 1965-ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. പേയാട് അയണിയറത്തല വീട്ടില്‍ കൃഷ്ണപ്പിള്ളയാണ് ആദ്യ പ്രഥമാധ്യപകന്‍ നെടുമങ്ങാട് പുലിപ്പാറ ജയനികേദനില്‍ ശ്രീ.ആര്‍ ഗോപാല കൃഷ്ണന്‍ നായരുടെ ഭാര്യ ശ്രീമതി. പത്മാവതിയമ്മയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ഇപ്പോള്‍ പ്രഥമാധ്യാപകനായ ശ്രീ. എസ്സ് അഗസ്റ്റിന്‍ ഉള്‍പ്പെടെ 21 അധ്യാപകരും 2 അനധ്യാപകരും, പ്രീപ്രൈമറിയില്‍ പി.റ്റി.എ നിയമിച്ച 5 അധ്യാപകരും, 3 ആയമാരും, ബസ്സ് ഡ്രൈവര്‍, ക്ലീനര്‍ വിഭാഗത്തില്‍ 4 പേരും, കൃഷികാര്യത്തിനായി 1ഉം, പാചകതൊഴിലാളികളായി 2 പേരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ബഹുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന്‍റെ പടിവാതില്‍ക്കലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260157" എന്ന താളിൽനിന്ന് ശേഖരിച്ചത്