"പി വി യു.പി.സ്കൂൾ പേരേത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി വി യു.പി.സ്കൂൾ പേരേത്ത്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:00, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→ചിത്രശാല
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഒരു വ്യവസായ പാർക്കാണ്. ചില ഐസ് ക്രീം ഫാക്ടറികളും ഇവിടെയുണ്ട്. | ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഒരു വ്യവസായ പാർക്കാണ്. ചില ഐസ് ക്രീം ഫാക്ടറികളും ഇവിടെയുണ്ട്. | ||
==ചിത്രശാല== | |||
<gallery> | |||
41553 Library.jpeg|Library | |||
41553 AL-Shifa medical centre.jpeg|Medical centre | |||
</gallery> | |||
===== '''ശ്രദ്ധേയരായ വ്യക്തികൾ''' ===== | ===== '''ശ്രദ്ധേയരായ വ്യക്തികൾ''' ===== | ||
ഗ്രന്ഥശാലസംഘം നേതാവും രാഷ്‌ട്രീയ പ്രവർത്തകനും പ്രഭാഷകനുമായ ഉമയനല്ലൂർ കുഞ്ഞുകൃഷ്‌ണപിള്ളയും കവിയും ചിത്രകാരനുമായ അൻവർ ഷാ ഉമയനല്ലൂരും ഈ നാട്ടുകാരാണ്. | ഗ്രന്ഥശാലസംഘം നേതാവും രാഷ്‌ട്രീയ പ്രവർത്തകനും പ്രഭാഷകനുമായ ഉമയനല്ലൂർ കുഞ്ഞുകൃഷ്‌ണപിള്ളയും കവിയും ചിത്രകാരനുമായ അൻവർ ഷാ ഉമയനല്ലൂരും ഈ നാട്ടുകാരാണ്. | ||
വരി 17: | വരി 21: | ||
====== '''ആരാധനാലയങ്ങൾ''' ====== | ====== '''ആരാധനാലയങ്ങൾ''' ====== | ||
ഉമയനല്ലൂരിൽ നിരവധി ആരാധനാലയങ്ങളുണ്ട്. ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉമയനല്ലൂർ, ദുർഗാപുരി ശ്രീ മാടൻകോവിൽ ക്ഷേത്രം, പന്നിമൺ, ഉമയനല്ലൂർ മസ്ജിദ്, അമലോത്ഭവ മാതാ ചർച്ച് തുടങ്ങിയവ അവയിൽ ചിലതാണ്. | ഉമയനല്ലൂരിൽ നിരവധി ആരാധനാലയങ്ങളുണ്ട്. ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉമയനല്ലൂർ, ദുർഗാപുരി ശ്രീ മാടൻകോവിൽ ക്ഷേത്രം, പന്നിമൺ, ഉമയനല്ലൂർ മസ്ജിദ്, അമലോത്ഭവ മാതാ ചർച്ച് തുടങ്ങിയവ അവയിൽ ചിലതാണ്. | ||
<gallery> | |||
41553 Sree Bhootha Natha Kshethram.jpeg|Temple | |||
41553 Mylapore Mosque.jpeg|Mosque | |||
</gallery> | |||
==ചിത്രശാല== | ==ചിത്രശാല== | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
ഉമയനല്ലൂരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. വാഴപ്പള്ളിയിൽ ഒരു എൽപി സ്കൂൾ ഉണ്ട്. റോസ് ഡെയിൽ, എകെഎംഎച്ച്എസ്, ബിഎഡ് കോളേജ്, ചെറുപുഷ്പം എൽപിഎസ്, പിവിയുപിഎസ്,ശ്രീനാരായണ പബ്ലിക് സ്കൂൾ, ഈഗ സ്റ്റഡി സെൻ്റർ തുടങ്ങിയ അൺ എയ്ഡഡ് സ്കൂൾ ഉമയനല്ലൂരിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. | ഉമയനല്ലൂരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. വാഴപ്പള്ളിയിൽ ഒരു എൽപി സ്കൂൾ ഉണ്ട്. റോസ് ഡെയിൽ, എകെഎംഎച്ച്എസ്, ബിഎഡ് കോളേജ്, ചെറുപുഷ്പം എൽപിഎസ്, പിവിയുപിഎസ്,ശ്രീനാരായണ പബ്ലിക് സ്കൂൾ, ഈഗ സ്റ്റഡി സെൻ്റർ തുടങ്ങിയ അൺ എയ്ഡഡ് സ്കൂൾ ഉമയനല്ലൂരിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. |