Jump to content
സഹായം

"എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 4: വരി 4:

=== ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് - വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി ===

[[പ്രമാണം:16003 LK Prliminary Camp2.jpg]]
[[പ്രമാണം:16003 LK Prliminary Camp2.jpg|thumb|]]
രണ്ട് ദിവസങ്ങളിലായി സ്കൂൾ കംപ്യുട്ടർ ലാബിൽ വെച്ച് നടന്ന ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. ക്യാമ്പ് സ്കൂൾ ഹെഡ്സ്മാസ്റ്റർ അഷറഫ് എൻ. പി. ഉദ്‌ഘാടനം ചെയ്തു. കൈറ്റ് റിസോഴ്സ്‌ പേഴ്സൺ ശ്രീ. ആഘോഷ് മുഖ്യാതിഥി ആയിരുന്നു. ചടങ്ങിന് സ്കൂൾ കൈറ്റ് മാസ്റ്റർ/ മിസ്ട്രസ് മാരായ ജസീല സി. കെ, ജുനൈബ, ഷഫാസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഉത്ഘാടന ചടങ്ങിന് ശേഷം വിദ്യാർത്ഥികൾക്ക് ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ പരിശീലനം നൽകി.

=== പേരന്റ്സ് മീറ്റ് ===
=== പേരന്റ്സ് മീറ്റ് ===
[[പ്രമാണം:16003 LK ParentsMeet.jpg]]
[[പ്രമാണം:16003 LK ParentsMeet.jpg|thumb|]]
പ്രിലിമിനറി ക്യാമ്പിനോട് അനുബന്ധിച്ച് കൈറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രത്യേക മീറ്റിംഗ് നടന്നു. മീറ്റിംഗിൽ അറുപതോളം രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ. ഫാറൂഖ്‌ ടി. കെ മീറ്റിംഗ് ഉത്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. ആഘോഷ് ക്ലാസ്സിന് നേതൃത്വം നൽകി. ആധുനിക കാലഘട്ടത്തിലെ സാങ്കേതിക വിദ്യകളെ കുറിച്ചും ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചും രക്ഷിതാക്കൾ ക്ലാസ്സിലൂടെ മനസ്സിലാക്കി.

[[പ്രമാണം:16003 LK ParentsMeet2.jpg]]
[[പ്രമാണം:16003 LK ParentsMeet2.jpg|thumb|]]

{{Lkframe/Pages}}
{{Lkframe/Pages}}
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2599106" എന്ന താളിൽനിന്ന് ശേഖരിച്ചത്