Jump to content
സഹായം

English Login float HELP

"എം ഐ യു പി എസ് ഇയ്യാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
എം ഐ യു പി എസ് ഇയ്യാട്/എന്റെ ഗ്രാമം  
എം ഐ യു പി എസ് ഇയ്യാട്/എന്റെ ഗ്രാമം  

== '''ഇയ്യാട്''' ==                                       [[/home/miups/Downloads/ente gramam pic/Screenshot from 2024-11-02 06-49-15.png
== '''ഇയ്യാട്''' ==                                
/home/miups/Downloads/ente gramam pic/Screenshot from 2024-11-02 06-50-38.png
/home/miups/Downloads/ente gramam pic/WhatsApp Image 2024-10-31 at 1.02.20 PM.jpeg
/home/miups/Downloads/ente gramam pic/WhatsApp Image 2024-10-31 at 1.02.22 PM.jpeg
/home/miups/Downloads/ente gramam pic/WhatsApp Image 2024-10-31 at 1.02.23 PM.jpeg(|)Thumb(|)]]
 
  [[പ്രമാണം:47549 NEW.jpeg|thumb|Iyyad town]]

ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ഇയ്യാട് . ശിവപുരം പഞ്ചായത്തിൻ്റെ കീഴിലാണ് ഇത് വരുന്നത്. മലബാറിലെ പഴയ ഒരു താലൂക്ക് ആണ് കുറുമ്പ്രനാട് .നേരത്തേ കുറുമ്പ്രനാട് താലൂക്കിൽപ്പെട്ട പ്രദേശമാണ് ഇയ്യാട് .അംശങ്ങൾ വില്ലേജുകളായി പുനർ നിർണയിച്ചപ്പോൾ ഇയ്യാട് അംശം കൂടി ശിവപുരം വില്ലേജിനോട് ചേർന്നു. സമ്പന്നമായ ഒരു സാംസ്‌കാരിക പൈതൃകമുള്ള നാടാണ് ഇയ്യാട്. പണ്ടത്തെ കുറുമ്പ്രനാട്, കൊയിലാണ്ടി താലൂക്ക് ആയിരുന്ന ശിവപുരം വില്ലേജിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് ഇയ്യാട്... ഒറ്റക്കണ്ടം എന്ന പേരിലും അറിയപ്പെടുന്നു.. മുമ്പ് ഇയ്യാട് ഒറ്റക്കണ്ടം എന്ന് അറിയപ്പെട്ടു. കോഴിക്കോട് ജില്ല യിൽ വിസ്‌തീർണ്ണത്തിലും ജനസംഖ്യ യിലും ഒന്നാം സ്ഥാനത്തുള്ള ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ 18,20വാർഡുകൾ ഉൾപ്പെട്ട താണ് ഇയ്യാട്. കലാ -സാഹിത്യ -രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന വ്യക്തികൾ ഇവിടെയുണ്ട്.കാവിലും പാറ കെ പി ഗംഗാധരൻ എന്നവരെ പോലുള്ള സ്വാതന്ത്ര്യസമരസേനാനികരും ഇവിടെ ഉണ്ടായിരുന്നു. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ആദ്യ പ്രസിഡന്റ്‌ ഇന്നാട്ടുകാരനായിരുന്ന തച്ചോത്ത് കുഞ്ഞി കൃഷ്ണൻ കിടാവായിരുന്നു.മാളൂർ ക്കുന്ന്, മുരിക്കണം കുന്ന്, ഉളിങ്കുന്ന്, ഇയ്യക്കുന്ന്, നീറ്റോറ ക്കുന്ന്, നീലഞ്ചേരി എന്നീ കുന്നുകൾക്കിടയിൽ ഈ നാട് സ്ഥിതി ചെയ്യുന്നു. പഴയ കാലത്ത് വ്യാഴം, ഞായർ ദിവസങ്ങളിൽ ആഴ്ച ചന്തകൾ നടത്തിയിരുന്നു. കുന്നിൻ പ്രദേശങ്ങളും, താഴ് വാരങ്ങളും ഉൾകൊള്ളുന്ന ഇവിടെ വയലുകളിൽ നെൽകൃഷി നടത്തിയിരുന്നു. ഇപ്പോൾ ഇവിടെ കവുങ്ങും തെങ്ങും വാഴയും എന്നിങ്ങനെയുള്ള കൃഷികളാണ് ഉള്ളത്. പല സ്ഥലവും മണ്ണിട്ട് നികത്തി കെട്ടിടങ്ങളും നിർമിച്ചു.എഴുപതു വർഷത്തിലധികം പിന്നിട്ട ഇവിടെ യുള്ള രണ്ടു സ്കൂളുകളാണ് എം ഐ യു പി സ്കൂളും സി സി യു പി സ്കൂളും. കൂടാതെ മൂന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ട്. പഴയ ജുമാ മസ്ജിദ്, ഇയ്യാട് ടൗൺ മസ്ജിദ്, തെക്കെടത്ത് ക്ഷേത്രം,മാളൂർ ക്ഷേത്രം,മാരിയമ്മ ക്ഷേത്രം എന്നിവ പ്രധാന ആരാധനാ കേന്ദ്ര മാണ്.ജാതി, മത ഭേദമില്ലാതെ എല്ലാവരും ഒത്തൊരുമിച്ചു ജീവിക്കുന്ന നാടുകൂടിയാണ് ഇയ്യാട്.പുതുതായി രൂപീകരിച്ച താമരശ്ശേരി താലൂക്കിലാണ് ഇപ്പോൾ ശിവപുരം വില്ലേജ് ഉൾപ്പെടുന്നത്.  കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 30 കിലോമീറ്റർ .ബാലുശ്ശേരിയിൽ നിന്ന് 8 കിലോമീറ്റർ.</big>

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2598624" എന്ന താളിൽനിന്ന് ശേഖരിച്ചത്