Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മട്ടന്നൂര്.എച്ച് .എസ്.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം,കോളയാട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഇരിട്ടി താലൂക്കിലെ പടിയൂർ-കല്യാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും, മട്ടന്നൂർ നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മട്ടന്നൂർ നിയമസഭാമണ്ഡലം. [1]. സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിട്ടുള്ള കെ.കെ. ശൈലജയാണ് മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===                                         '''<u>മട്ടന്നൂര്</u>''' ===
 
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി.
 
[[പ്രമാണം:Ptb kannur.jpg|അടിസ്ഥാന വിവരങ്ങൾ]]
===== ശ്രദ്ധേയരായ വ്യക്തികൾ =====
പ്രശസ്ത  ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, നാടകകൃത്തും കവിയും ആകാശവാണി ആർട്ടിസ്റ്റുമായ അയ്യല്ലൂർ കെ ആണ്ടി, മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത പത്ര പ്രവർത്തകൻ സി കെ ശ്രീജിത്ത് എന്നിവർ മട്ടന്നൂരിനടുത്താണ്. പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ മട്ടന്നൂർ സ്വദേശിയാണ്.
 
'''പ്രധാന പൊതു സ്ഥാപനങ്ങൾ'''  
 
* പഴശ്ശിരാജാ എൻ.എസ്.എസ് കോളേജ്, മട്ടന്നൂർ. വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.
* ഗവൺമെന്റ് പോളിടെൿനിക് കോളേജ്, മട്ടന്നൂർ
* രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, മട്ടന്നൂർ
* സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ശിവപുരം. മട്ടന്നൂർ നഗരത്തിൽ നിന്ന് 8 കി.മീ അകലെ
* ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, മട്ടന്നൂർ. അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയമാണ് ഇത്.
* ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ, മട്ടന്നൂർ
* ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ചാവശേരി. മട്ടന്നൂരിൽ നിന്ന് 5 കി.മീ അകലെ
* ഗവൺമെൻ്റ് യു.പി. സ്കൂൾ, മട്ടന്നൂർ.
 
==== ഭൂമിശാസ്ത്രം ====
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും  മട്ടന്നൂരായി'
 
{| class="wikitable"
|'''രാജ്യം'''
|ഇന്ത്യ
|-
|'''സംസ്ഥാനം'''
|കേരളം
|-
|'''ജില്ല(കൾ)'''
|കണ്ണൂർ
|-
|'''ഏറ്റവും അടുത്ത നഗരം'''
|കണ്ണൂർ (27 കി.മീ), തലശ്ശേരി (27 കി.മീ)
|-
|'''ജനസംഖ്യ'''• ജനസാന്ദ്രത
|<small>47,078 (2011—ലെ കണക്കുപ്രകാരം)</small>• <small>867/കിമീ<sup>2</sup> (867/കിമീ<sup>2</sup>)</small>
|-
|'''സമയമേഖല'''
|IST (UTC+5:30)
|-
|'''വിസ്തീർണ്ണം'''
|<small>54.32 km<sup>2</sup> (21 sq mi)</small>
|}
 
== എന്റെ ഗ്രാമം ==
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മട്ടന്നൂരായി'
 
കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നിവയെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. ബാംഗ്ലൂർ-തലശ്ശേരിഅന്തർ സംസ്ഥാന പാത ഇതു വഴി കടന്നുപോകുന്നു. കണ്ണൂരിനെ കൂർഗ്ഗ്(കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് ഇത്. മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്.
 
[[പ്രമാണം:Mtr14049.jpg|ലഘുചിത്രം|മട്ടന്നൂർ]]

====== ''അടിസ്ഥാന വിവരങ്ങൾ'' ======
====== ''അടിസ്ഥാന വിവരങ്ങൾ'' ======
2011ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 47,078 ആണ്. 22,658 പുരുഷന്മാരും 24,420 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.32 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 867ഉം സ്ത്രീപുരുഷ അനുപാതം 1078:1000വും ആണ്. ആകെ സാക്ഷരത 94.8 ശതമാനം ആണ്. പുരുഷ സാക്ഷരത 97.6ഉം സ്ത്രീ സാക്ഷരത 92.2 ആണ്.

== പ്രശസ്ത വ്യക്തികൾ ==
പ്രശസ്ത  ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, നാടകകൃത്തും കവിയും ആകാശവാണി ആർട്ടിസ്റ്റുമായ അയ്യല്ലൂർ കെ ആണ്ടി, മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത പത്ര പ്രവർത്തകൻ സി കെ ശ്രീജിത്ത് എന്നിവർ മട്ടന്നൂരിനടുത്താണ്. പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ മട്ടന്നൂർ സ്വദേശിയാണ്.

====== ''ആകർഷണങ്ങൾ'' ======
====== ''ആകർഷണങ്ങൾ'' ======
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2597055...2665804" എന്ന താളിൽനിന്ന് ശേഖരിച്ചത്