Jump to content
സഹായം

"സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== സ്കൂൾ ചരിത്രം ==
=== സ്കൂൾ ചരിത്രം ===

== കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പട്ടണത്തിന് സമീപം കോളയാട് ഗ്രാമത്തിലെ ഏകഹൈസ്കൂളാണ് സെൻറ് കൊർണേലിയൂസ് ഹൈസ്കൂൾ. ഏഴാം ക്ലാസ്  ജയിക്കുന്ന കുട്ടികൾ  എട്ടും പത്തും  മൈലുകൾ  നടന്നു പോയി,  ഹൈസ്കൂൾ  വിദ്യാഭ്യാസം  നേടേണ്ട  ഒരു  കാലത്തായിരുന്നു  ഫാ. മൈക്കിൾ കോളയാടിന്റെ വളർച്ചയ്ക്ക്  ഏറ്റവും  സഹായകരമായ ഒരു  ഹൈസ്കൂൾ  സ്ഥാപിച്ചത്. ''<u>1968 ജൂൺ  3 ന് സെന്റ്  കൊർണേലിയൂസ് ഹൈസ്കൂൾ  പ്രവർത്തനമാരംഭിച്ചു.</u>''  വേണ്ടത്ര  കെട്ടിടസൗകര്യം ഇല്ലാത്തതിനാൽ സെന്റ് സേവിയേഴ്സ്  യുപി സ്കൂളിലും ,പള്ളിക്കെട്ടിടത്തിലും ആയാണ്  ക്ലാസുകൾ നടത്തിയത് . 1968 സെപ്റ്റംബർ  26 ന് പുതിയ കെട്ടിടത്തിന്റെ  ആശിർവാദം  റവ. ഫാ. പീറ്റർ  ഒ.സി.ഡി.  നിർവഹിച്ചു . '''''ഫാ. മൈക്കിൾ  കളത്തിൽ ഒ.സി.ഡി. പ്രഥമ  ഹെഡ്മാസ്റ്റർ ആയി  ചുമതലയേറ്റു.''''' ==

വരി 20: വരി 20:

ഇന്ന്  കോളയാടിനും  സമീപപ്രദേശത്തുനിന്നുമായി  നിരവധി  വിദ്യാർത്ഥികൾ ആണ്  ഇവിടെ  ഹൈസ്കൂൾ - ഹയർ സെക്കൻഡറി  വിദ്യാഭ്യാസം  പരിശീലിക്കുന്നത് .
ഇന്ന്  കോളയാടിനും  സമീപപ്രദേശത്തുനിന്നുമായി  നിരവധി  വിദ്യാർത്ഥികൾ ആണ്  ഇവിടെ  ഹൈസ്കൂൾ - ഹയർ സെക്കൻഡറി  വിദ്യാഭ്യാസം  പരിശീലിക്കുന്നത് .
'''<u>Extracurricular activities</u>'''
'''''School Sastrolsavam''''' :The Kerala State School Sasthrolsavam is the largest Science Fair for students in Asia region. Sasthrolsavam is a combination of five variants such as Science Fair, Maths fair, Social science fair, Work Experience fair and IT fair.
'''<u>Kalolsavam:</u>'''  It is an annual event conducted by the state government of Kerala, featuring several art competitions for high school and higher secondary school students of Kerala.
'''<u>The Kerala Bharat Scouts & Guides</u>'''
Scouting and Guiding is one of the important co-curricular activities in Schools
'''<u>Inclusive sports manual</u>'''
[[പ്രമാണം:14024 SCHHOLGATE.jpeg|ലഘുചിത്രം]]
It is designed to promote the sports talents of differently-abled school children and ensure their participation
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2594509" എന്ന താളിൽനിന്ന് ശേഖരിച്ചത്