"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:42, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
വി. അൽഫോൻസാമ്മയുടെ പാദസ്പർശത്താൾ ധന്യമാണ് മുട്ടുചിറ. വിശുദ്ധയുടെ അമ്മ വീട് മുട്ടുചിറ ഇടവകയിലെ വാലാച്ചിറയിലാണ്. അൽഫോൻസാമ്മ വളർന്നത് മാതൃസഹോദരി ഭവനമായ മുട്ടുചിറ മുരിക്കൻ തറവാട്ടിലാണ്. അൽഫോൻസാമ്മ പഠിച്ചത് മുട്ടുചിറ ഗവൺമെന്റ് സ്‌കൂളിലാണ്. മുട്ടുചിറ റൂഹാദക്കുദിശാ ഫൊറോനപള്ളിയും അൽഫോൻസാ ഭവനും (മുരിക്കൻ തറവാട്) ഇന്ന് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്. പറമ്പ്രം തൃക്കയിൽ മഹാദേവക്ഷേത്രം, കുന്നശേരിക്കാവ് ഭഗവതി ക്ഷേത്രം എന്നിവയാണ് മുട്ടുചിറയിലെ പ്രധാന ക്ഷേത്രങ്ങൾ. മുട്ടുചിറ ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രി ഇന്ന് ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ്. നഴ്‌സിംഗ് സ്‌കൂളും ഇവിടെ പ്രവർത്തിക്കുന്നു. , | വി. അൽഫോൻസാമ്മയുടെ പാദസ്പർശത്താൾ ധന്യമാണ് മുട്ടുചിറ. വിശുദ്ധയുടെ അമ്മ വീട് മുട്ടുചിറ ഇടവകയിലെ വാലാച്ചിറയിലാണ്. അൽഫോൻസാമ്മ വളർന്നത് മാതൃസഹോദരി ഭവനമായ മുട്ടുചിറ മുരിക്കൻ തറവാട്ടിലാണ്. അൽഫോൻസാമ്മ പഠിച്ചത് മുട്ടുചിറ ഗവൺമെന്റ് സ്‌കൂളിലാണ്. മുട്ടുചിറ റൂഹാദക്കുദിശാ ഫൊറോനപള്ളിയും അൽഫോൻസാ ഭവനും (മുരിക്കൻ തറവാട്) ഇന്ന് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്. പറമ്പ്രം തൃക്കയിൽ മഹാദേവക്ഷേത്രം, കുന്നശേരിക്കാവ് ഭഗവതി ക്ഷേത്രം എന്നിവയാണ് മുട്ടുചിറയിലെ പ്രധാന ക്ഷേത്രങ്ങൾ. മുട്ടുചിറ ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രി ഇന്ന് ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ്. നഴ്‌സിംഗ് സ്‌കൂളും ഇവിടെ പ്രവർത്തിക്കുന്നു. , | ||
''' | ''' | ||
==ചിത്രശാല== | |||
<Gallery> | |||
</Gallery> | |||