Jump to content
സഹായം


"എച്.എ.യു.പി.എസ് അക്കര/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

change 2
(change 1)
 
(change 2)
വരി 15: വരി 15:
ഷഹനാസ് എം 7 എ
ഷഹനാസ് എം 7 എ


 
സ്വാതന്ത്ര്യം
 
കൂട്ടില്‍ കളിയ്ക്കും പറവയേ
 
എന്തേ നിന്‍ മിഴികള്‍ നനഞ്ഞിരിയ്ക്കുന്നു
   
ആകാശത്ത് പറക്കുന്ന പക്ഷികളെ കണ്ടിട്ടാണോ?
'''കട്ടികൂട്ടിയ എഴുത്ത്'''
നിങ്ങളെ ജയിലറയ്ക്കുള്ളില്‍ പൂട്ടിയിട്ടോ?
പറക്കാനുള്ള ആഗ്രഹം നീ പറത്തിവിട്ടോ?
അതോ മനസ്സില്‍ പൂട്ടിയിട്ടോ?
എവിടെ നിന്റെ കൂട്ടുകാര്‍?
ദൂരെയെത്തുന്ന കണ്ണിനുള്ളില്‍
കാണുന്നുവോ നീ പറക്കുന്ന പക്ഷികളെ,
ഫാത്വിമ എ 7 എ
  പൂമ്പാറ്റ
നിറങ്ങളുടെ ചങ്ങാതിയായി
ആ വാടികയില്‍ തേന്‍ കുടിയ്ക്കാന്‍ വന്ന
അവന്റെ ചിറകുകള്‍
നിറങ്ങള്‍ കൊണ്ട് നെയ്ത പട്ടുസാരിപോലെ
ദില്‍ഷാദ് എ 6 എ
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/259179" എന്ന താളിൽനിന്ന് ശേഖരിച്ചത്