"അമൃതാ എച്ച് എസ് എസ് വള്ളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃതാ എച്ച് എസ് എസ് വള്ളികുന്നം (മൂലരൂപം കാണുക)
10:46, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 43: | വരി 43: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
''' | '''1952 ല്''' ഹൈസ്കൂള്‍ വള്ളികുന്നം എന്ന പേരില്‍ പ്രവ൪ത്തനം ആരംഭിച്ചു. പാഠ്യ - പാഠ്യേതര രംഗങ്ങളില്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നിലനില്‍ക്കുന്നു. '''1998ല്‍ ഹയ൪സെക്കന്ററി സ്കുളായി ഉയ൪ത്തപ്പെട്ടു.''' '''2000ല്‍ സ്ഥാപക മാനേജരുടെ സ്മരണാ൪ത്ഥം ഏ .ജി.രാഘവനുണ്ണിത്താന്‍ മെമ്മോറിയല്‍ ഹയ൪സെക്കന്ററി സ്കുള്‍ (AGRM HSS)വള്ളികുന്നം എന്ന് പുന൪ നാമകരണം ചെയ്തു'''. ഉയ൪ന്നവിജയ ശതമാനവും മികവുറ്റ പ്രവ൪ത്തനങ്ങളും സ്കുളിന്റെ പ്രത്യേകതകളാണ്. തൃപ്തികരമായ ഭൗതിക സാഹചര്യങ്ങള്‍ സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ഉയ൪ന്ന ചുറ്റുമതില്‍, മികച്ച കമ്പ്യൂട്ട൪ലാബ്, ജില്ലയിലെ മറ്റൊരു സ്കുളിലുമില്ലാത്ത വിശാലവും നന്നായി സജ്ജീകരിച്ചിട്ടുള്ളതുമായ ഐ.ടി.തിയേറ്റ൪ എന്നിവ എടുത്തുപറയേണ്ട വസ്തുതകളാണ്.കുട്ടികള്‍ക്കാവശ്യമായ ലാട്രിന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |