"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:59, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2024→എളങ്കുന്നപ്പുഴ
Sreedevi p (സംവാദം | സംഭാവനകൾ) |
Sreedevi p (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
= എളങ്കുന്നപ്പുഴ = | = എളങ്കുന്നപ്പുഴ = | ||
'''എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ.''' | '''എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ. എറണാകുളത്തുനിന്നും സ്റ്റേറ്റ് ഹൈവേ 63 ൽ എളങ്കുന്നപ്പഴ14 കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ എളങ്കുന്നപ്പുഴ ബസ് സ്റ്റോപ് എത്താം. നാല് ഭാഗത്തേക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം.''' | ||
'''സ്വാതന്ത്രസമര സേനാനി ശ്രീ. കരുണാകരമേനോൻ , നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്ന ശ്രീ. K.P.S മേനോൻ ,ആദ്യകാല കമ്യൂണിസ്ററ് നേതാവും പിന്നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ഗുരുവായൂരപ്പദാസ് സ്വാമി , ആദ്യകാലത്തു പൊതു വേദിയിലേക്ക് കടന്നു വന്ന ചെമ്പഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവർത്തകയുമായിരുന്ന പ്രൊഫ.C. കല്യാണികുട്ടിയമ്മ, നിയമസഭയിലെ മുൻ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ശ്രീ.ഡേവിഡ് പിൻഹീറോ തുടങ്ങിയ അഭിമാന സ്തംഭങ്ങളായ വ്യക്തികളുടെ ജന്മ ദേശം കൂടിയാണ് എളങ്കുന്നപ്പുഴ.''' | '''സ്വാതന്ത്രസമര സേനാനി ശ്രീ. കരുണാകരമേനോൻ , നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്ന ശ്രീ. K.P.S മേനോൻ ,ആദ്യകാല കമ്യൂണിസ്ററ് നേതാവും പിന്നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ഗുരുവായൂരപ്പദാസ് സ്വാമി , ആദ്യകാലത്തു പൊതു വേദിയിലേക്ക് കടന്നു വന്ന ചെമ്പഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവർത്തകയുമായിരുന്ന പ്രൊഫ.C. കല്യാണികുട്ടിയമ്മ, നിയമസഭയിലെ മുൻ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ശ്രീ.ഡേവിഡ് പിൻഹീറോ തുടങ്ങിയ അഭിമാന സ്തംഭങ്ങളായ വ്യക്തികളുടെ ജന്മ ദേശം കൂടിയാണ് എളങ്കുന്നപ്പുഴ.''' | ||
----[[ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ|+−]] | ----[[ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ|+−]] |