"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:41, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2024→എളങ്കുന്നപ്പുഴ
Sreedevi p (സംവാദം | സംഭാവനകൾ) |
Sreedevi p (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
= എളങ്കുന്നപ്പുഴ = | = എളങ്കുന്നപ്പുഴ = | ||
എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ. | '''എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ.''' | ||
'''എറണാകുളം ജില്ലയിൽ കൊല്ല വർഷം 1341 ലെ വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ വൈപ്പിൻകരയുടെ തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ഗ്രാമമാണ് എളങ്കുന്നപ്പുഴ. ക്രിസ്തുവർഷം 1915ൽ ഈ പഞ്ചായത്തിൽ സർക്കാർ ഉടമസ്ഥതയിലുളള ആദ്യ വിദ്യാലയം എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തു കൊച്ചി രാജാവിന്റെ കച്ചേരിയോട് ചേർന്നു സഥാപിച്ചു.''' |