"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ് കൂടൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:02, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
=== രാജഗിരി വെളളച്ചാട്ടം === | === രാജഗിരി വെളളച്ചാട്ടം === | ||
രാജഗിരി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്നു. | കൂടൽ രാജഗിരി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്നു. | ||
== പ്രമുഖ വ്യക്തികൾ == | |||
=== ഗുരു നിത്യ ചൈതന്യ യതി === | |||
അദ്വൈത വേദാന്ത ദർശനത്തിലും ശ്രീനാരായണ ദർശനത്തിലും പണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനും ആയിരുന്നു ഗുരു നിത്യ ചൈതന്യ യതി. | |||
ജയച്ചന്ദ്രപണിക്കർ എന്നായിരുന്നു പൂർവാശ്രനാമം. ശ്രീനാരായണ ഗുരുവിൻ്റ ആത്മീയ ശൃംഖലയിൽ മൂന്നാമൻ ആയി കണക്കാക്കുന്നു. രമണ മഹർഷിയിൽ നിന്നും നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു. | |||
==== ജനനം ==== | |||
കൂടൽ മുറിഞ്ഞകല്ലിൽ 1923 നവംബർ 2 നാണ് ജനനം. | |||
==== സമാധി ==== | |||
1999 മെയ് 14 ന് ഊട്ടിയിലെ തൻെറ ആശ്രമത്തിൽ സമാധി പ്രാപിച്ചു. |