"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:54, 27 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
അഭിമാനകരമായ നേട്ടം | '''അഭിമാനകരമായ നേട്ടം''' | ||
2024 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി . പരീക്ഷ എഴുതിയ 155 പേരിൽ 35 പേർ ഫുൾ A+ നേടി. 9 പേർ 9 A+, 8 പേർ 8 A+ കരസ്ഥമാക്കി. | 2024 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി . പരീക്ഷ എഴുതിയ 155 പേരിൽ 35 പേർ ഫുൾ A+ നേടി. 9 പേർ 9 A+, 8 പേർ 8 A+ കരസ്ഥമാക്കി. | ||
സ്ക്കൂൾ ലൈബ്രറി ,സാഹിത്യ സമാജവുമായി ചേർന്ന് അവധിക്കാല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.ശ്രീ .അനീഷ് തകടിയിൽ, ശ്രീ ദീപക് നന്നാട്ടുകാവ് എന്നിവർ ക്യാമ്പ് നയിച്ചു | സ്ക്കൂൾ ലൈബ്രറി ,സാഹിത്യ സമാജവുമായി ചേർന്ന് അവധിക്കാല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.ശ്രീ .അനീഷ് തകടിയിൽ, ശ്രീ ദീപക് നന്നാട്ടുകാവ് എന്നിവർ ക്യാമ്പ് നയിച്ചു | ||
അവധിക്കാല സ്പോർട്സ് ക്യാമ്പ് | '''അവധിക്കാല സ്പോർട്സ് ക്യാമ്പ്''' | ||
ജൂനിയർ ക്രിക്കറ്റ് കോച്ച് ശ്രീ. സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു | ജൂനിയർ ക്രിക്കറ്റ് കോച്ച് ശ്രീ. സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു | ||
https://www.youtube.com/watch?v=cI5ICZv4ZVU
| https://www.youtube.com/watch?v=cI5ICZv4ZVU

https://youtu.be/2_xlKp7RIiU | https://youtu.be/2_xlKp7RIiU | ||
2024 ജൂൺ പുതിയ അദ്ധ്യായന വർഷം | '''2024 ജൂൺ പുതിയ അദ്ധ്യായന വർഷം''' | ||
പ്രവേശനോത്സവത്തോടെ ആരംഭിച്ചു.സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയും | പ്രവേശനോത്സവത്തോടെ ആരംഭിച്ചു.സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയും | ||
കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീ പ്രമോജ് ശങ്കർ I0FS മുഖ്യ അതിഥിയായി എത്തി . | കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീ പ്രമോജ് ശങ്കർ I0FS മുഖ്യ അതിഥിയായി എത്തി . | ||
വരി 18: | വരി 18: | ||
https://youtu.be/WcOzD3jluKs | https://youtu.be/WcOzD3jluKs | ||
ലോക പരിസ്ഥിതി ദിനത്തിൽ ശ്രീ.ജെ.ആർ അനി | '''ലോക പരിസ്ഥിതി ദിനത്തിൽ''' ശ്രീ.ജെ.ആർ അനി | ||
Divisional Forest Officer | Divisional Forest Officer | ||
മുഖ്യ അതിഥിയായി പങ്കെടുത്തു. വിരളമായി കാണുന്ന ചെങ്കുറിഞ്ഞി എന്ന വൃക്ഷതൈ സ്കൂളിൻ്റെ ഊർവരമായ മണ്ണ് ഏറ്റുവാങ്ങി . പരിസ്ഥിതി ഗാനവും, പരിസ്ഥിതി പ്രതിജ്ഞയും ദിനാചരണത്തിൻ്റെ ഭാഗമായി നടത്തു. | മുഖ്യ അതിഥിയായി പങ്കെടുത്തു. വിരളമായി കാണുന്ന ചെങ്കുറിഞ്ഞി എന്ന വൃക്ഷതൈ സ്കൂളിൻ്റെ ഊർവരമായ മണ്ണ് ഏറ്റുവാങ്ങി . പരിസ്ഥിതി ഗാനവും, പരിസ്ഥിതി പ്രതിജ്ഞയും ദിനാചരണത്തിൻ്റെ ഭാഗമായി നടത്തു. | ||
[[പ്രമാണം:43015 ani.jpg|ലഘുചിത്രം]] | [[പ്രമാണം:43015 ani.jpg|ലഘുചിത്രം]] | ||
പേവിഷബാധ ബോധവത്കരണ പരിപാടി | '''പേവിഷബാധ ബോധവത്കരണ പരിപാടി''' | ||
പേവിഷബാധ ബോധവത്കരണ പരിപാടി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു | പേവിഷബാധ ബോധവത്കരണ പരിപാടി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു | ||
[[പ്രമാണം:43015 medi.jpg|ലഘുചിത്രം]] | [[പ്രമാണം:43015 medi.jpg|ലഘുചിത്രം]] | ||
വായന ദിനം | '''വായന ദിനം''' | ||
2024 വായന ദിനം പ്രമുഖ എഴുത്തുകാരൻ ശ്രീ .പ്രതാപൻ അതിഥിയായി പങ്കെടുത്തു. | 2024 വായന ദിനം പ്രമുഖ എഴുത്തുകാരൻ ശ്രീ .പ്രതാപൻ അതിഥിയായി പങ്കെടുത്തു. | ||
വരി 34: | വരി 34: | ||
https://youtu.be/YHNdeGDLvZs | https://youtu.be/YHNdeGDLvZs | ||
[[പ്രമാണം:43015 15pakshi.jpg|ലഘുചിത്രം]] | [[പ്രമാണം:43015 15pakshi.jpg|ലഘുചിത്രം]] | ||
അന്താരാഷ്ട്ര യോഗ ദിനം | '''അന്താരാഷ്ട്ര യോഗ ദിനം''' | ||
ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു. | ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു. | ||
https://youtu.be/Xa5PuXFQBig
| https://youtu.be/Xa5PuXFQBig

ലോക സംഗീത ദിനത്തിൽ നെടുവേലിയിലെ കുട്ടികൾ സംഗീത വിരുന്ന് ഒരുക്കി. | '''ലോക സംഗീത ദിനത്തിൽ''' നെടുവേലിയിലെ കുട്ടികൾ സംഗീത വിരുന്ന് ഒരുക്കി. | ||
[[പ്രമാണം:43015 music.jpg|ലഘുചിത്രം]] | [[പ്രമാണം:43015 music.jpg|ലഘുചിത്രം]] | ||
ലോക ലഹരി വിരുദ്ധ ദിനം 2024 | '''ലോക ലഹരി വിരുദ്ധ ദിനം 2024''' | ||
ലഹരി വിരുദ്ധ സന്ദേശം | ലഹരി വിരുദ്ധ സന്ദേശം | ||
,പ്രതിഞ്ജ ,ഫ്ലാഷ് മോബ്. ലഹരി വിരുദ്ധ പാർലമൻ്റ് എന്നിവ സംഘടിപ്പിക്കപ്പെട്ടു. | ,പ്രതിഞ്ജ ,ഫ്ലാഷ് മോബ്. ലഹരി വിരുദ്ധ പാർലമൻ്റ് എന്നിവ സംഘടിപ്പിക്കപ്പെട്ടു. | ||
[[പ്രമാണം:43015 LAHARI.jpg|ലഘുചിത്രം]] | [[പ്രമാണം:43015 LAHARI.jpg|ലഘുചിത്രം]] | ||
ബഷീർ ദിനം 2024 | '''ബഷീർ ദിനം 2024''' | ||
ബഷീർ ദിനത്തിൽ റേഡിയൊ നാടകാവിഷ്ക്കാരം(കഥ: പൂവമ്പഴം), റേഡിയൊ നെടുവേലിയിലൂടെ അവതരിപ്പിച്ചു.ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ കഥാപാത്ര പരിചയം നടത്തി ,ബഷീറിനെ വരകളിലൂടെ അനന്ദു അവതരിപ്പിച്ചു ,ബഷീറിൻ്റെ ലോകം പ്രഭാഷണം നിരഞ്ജന അവതരിപ്പിച്ചു. | ബഷീർ ദിനത്തിൽ റേഡിയൊ നാടകാവിഷ്ക്കാരം(കഥ: പൂവമ്പഴം), റേഡിയൊ നെടുവേലിയിലൂടെ അവതരിപ്പിച്ചു.ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ കഥാപാത്ര പരിചയം നടത്തി ,ബഷീറിനെ വരകളിലൂടെ അനന്ദു അവതരിപ്പിച്ചു ,ബഷീറിൻ്റെ ലോകം പ്രഭാഷണം നിരഞ്ജന അവതരിപ്പിച്ചു. | ||
[[പ്രമാണം:43015 BASHEER.jpg|ലഘുചിത്രം]] | [[പ്രമാണം:43015 BASHEER.jpg|ലഘുചിത്രം]] | ||
പഠനയാത്ര | '''പഠനയാത്ര''' | ||
മലയാള വിഭാഗം സംഘടിപ്പിച്ച പഠനയാത്ര ആശാൻ സ്മാരകം
| മലയാള വിഭാഗം സംഘടിപ്പിച്ച പഠനയാത്ര ആശാൻ സ്മാരകം

https://youtu.be/GMV2FDbqmpk | https://youtu.be/GMV2FDbqmpk | ||
ചാന്ദ്രദിനം | '''ചാന്ദ്രദിനം''' | ||
ISRO, മുൻ ശാസ്ത്രജ്ഞനും ചന്ദ്രയാൻ 2 - വെഹിക്കിൾ ഡയറക്ടറുമായിരുന്ന ശ്രീ.രഘുനാഥ് പിള്ള ,കുട്ടികളുമായി സംവദിച്ചു.
| ISRO, മുൻ ശാസ്ത്രജ്ഞനും ചന്ദ്രയാൻ 2 - വെഹിക്കിൾ ഡയറക്ടറുമായിരുന്ന ശ്രീ.രഘുനാഥ് പിള്ള ,കുട്ടികളുമായി സംവദിച്ചു.

https://youtu.be/hwobtG50-J8
| https://youtu.be/hwobtG50-J8

സ്വാതന്ത്ര്യ ദിനം
| '''സ്വാതന്ത്ര്യ ദിനം'''

[https://youtu.be/SeBVpTy5x9Y സ്വാതന്ത്ര്യ ദിനം]
| [https://youtu.be/SeBVpTy5x9Y സ്വാതന്ത്ര്യ ദിനം]

സ്കൂൾ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പ് 2024
| '''സ്കൂൾ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പ്''' 2024

[https://youtu.be/Dwn0xAnh3no തിരഞ്ഞെടുപ്പ് 2024]
| [https://youtu.be/Dwn0xAnh3no തിരഞ്ഞെടുപ്പ് 2024]

കർഷകദിനം
| ''' കർഷകദിനം'''

കർഷകദിനത്തിൽ ക്ഷീരകർഷകൻ ശ്രീ .ജാഫറിനെ ആദരിച്ചു. | കർഷകദിനത്തിൽ ക്ഷീരകർഷകൻ ശ്രീ .ജാഫറിനെ ആദരിച്ചു. | ||
ഒപ്പം കുട്ടികർഷകരായ അഭിനന്ദ്, ശ്രീ വിശാഖ് എന്നിവരെ അനുമോദിച്ചു.
| ഒപ്പം കുട്ടികർഷകരായ അഭിനന്ദ്, ശ്രീ വിശാഖ് എന്നിവരെ അനുമോദിച്ചു.

YIP 6.0 2023-24
| '''YIP 6.0 2023-24'''

YIP 6.0 2023-24 ബ്ലോക്ക് തല സെലക്ഷൻ ലഭിച്ച 4 ടീമുകളിലായി 8 കുട്ടികൾ മൂന്ന് ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തു. | YIP 6.0 2023-24 ബ്ലോക്ക് തല സെലക്ഷൻ ലഭിച്ച 4 ടീമുകളിലായി 8 കുട്ടികൾ മൂന്ന് ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തു. | ||
AFRADH R S , ADHTH A M , RAJETH KRISHNA , NEERAJ KRISHNA , AL , NAKSHATRA S A , ABHINAV CHANDRAN S R , FAHAD SUDHEER , ADEEL MUHAMMED | AFRADH R S , ADHTH A M , RAJETH KRISHNA , NEERAJ KRISHNA , AL , NAKSHATRA S A , ABHINAV CHANDRAN S R , FAHAD SUDHEER , ADEEL MUHAMMED | ||
[[പ്രമാണം:43015 YIP6.0.jpg|ലഘുചിത്രം]] | [[പ്രമാണം:43015 YIP6.0.jpg|ലഘുചിത്രം]] | ||
ഗാന്ധി ജയന്തി ദിനത്തിൽ SPC ഗാന്ധിയിലേയ്ക്കൊരു യാത്ര സംഘടിപ്പിച്ചു | '''ഗാന്ധി ജയന്തി''' ദിനത്തിൽ SPC ഗാന്ധിയിലേയ്ക്കൊരു യാത്ര സംഘടിപ്പിച്ചു | ||
കന്യാകുളങ്ങര ജംഗ്ഷനിൽ നിന്നും വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിലേയ്ക്ക് പദയാത്ര സംഘടിപ്പിച്ചു. | കന്യാകുളങ്ങര ജംഗ്ഷനിൽ നിന്നും വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിലേയ്ക്ക് പദയാത്ര സംഘടിപ്പിച്ചു. | ||
വരി 69: | വരി 69: | ||
കണിയാപുരം ഉപജില്ല ശാസ്ത്രമേള നെടുവേലി സ്കൂളിൽ നടന്നു.
| കണിയാപുരം ഉപജില്ല ശാസ്ത്രമേള നെടുവേലി സ്കൂളിൽ നടന്നു.

https://youtu.be/9Q4xx84x5g0 കണിയാപുരം ഉപജില്ല ശാസ്ത്രമേള ]
| https://youtu.be/9Q4xx84x5g0 കണിയാപുരം ഉപജില്ല ശാസ്ത്രമേള ]

'''സുകൃതം ശുചിത്വം'''

സുകൃതം ശുചിത്വം - സംസ്ഥാന തല ഉദ്ഘാടനം ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ അനിൽ അവർകൾ നിർവ്വഹിച്ചു.,br> | സുകൃതം ശുചിത്വം - സംസ്ഥാന തല ഉദ്ഘാടനം ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ അനിൽ അവർകൾ നിർവ്വഹിച്ചു.,br> | ||
മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി സ്കൂളിൽ ബയോഗ്യാസ് പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു | മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി സ്കൂളിൽ ബയോഗ്യാസ് പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു | ||
വരി 79: | വരി 80: | ||
പ്രവർത്തിപരിചയം ഷീറ്റ് മെറ്റൽ വർക്ക് | പ്രവർത്തിപരിചയം ഷീറ്റ് മെറ്റൽ വർക്ക് | ||
രണ്ടാം സ്ഥാനം - അഭിനവ് സുനിൽ | രണ്ടാം സ്ഥാനം - അഭിനവ് സുനിൽ | ||
ഇവർ സംസ്ഥാന തലത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും. | ഇവർ സംസ്ഥാന തലത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.

നവംബർ ഒന്ന് '''കേരളപ്പിറവി''' - വാരാഘോഷത്തിൻ്റെ തുടക്കം കുറിച്ചു പ്രത്യേക അസംബ്ലിയിൽ ദിനാചരണത്തിൻ്റെ ഭാഗമായി പ്രഭാഷണം | |||
നൃത്താവിഷ്ക്കാരം ,കവിതാലാപനം ,മലയാള ദിന പ്രതിഞ്ജ തുടങ്ങിയവ സംഘടിപ്പിച്ചു.

[[പ്രമാണം:43015 keralapiravi.jpg|ലഘുചിത്രം]]

'''ഹരിത സഭ മാലിന്യമുക്തം നവകേരളം'''

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി, കുട്ടികളുടെ പങ്കാളിത്തവും ഇടപെടലും എന്ന ലക്ഷ്യത്തോടെ വെമ്പായം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭയിൽ നെടുവേലിയിലെ കുട്ടികൾ പങ്കെടുത്തു

സ്കൂൾ വിനോദയാത്ര

നവംബർ 22-24 വരെ പത്താം ക്ലാസ്സിലെ കുട്ടികൾ മൂന്നാർ, ആതിരപ്പള്ളി ,ഡ്രീഠ വേൾഡ് എന്നിവിടങ്ങൾ സന്ദർശിച്ചു.

'''വിരവിമുക്ത ദീനം'''

ദേശീയ വിരവിമുക്തി ദിനത്തിൽ ആൽബൻ്റസോൾ 400 മി. ഗ്രാമിന്റെ ഒരു ഗുളികയാണ് നൽകിയത് |