Jump to content
സഹായം

"എ.എം.യു.പി.എസ് തളിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,401 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
1928-ല്‍ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്. മുന്‍മാനേജര്‍ ആയ ശ്രീ. രത്നസ്വാമി അവര്‍ഗ്ഗളുടെ അച്ഛനായിരുന്ന ശ്രീ കുഞ്ഞിക്കുട്ടന്‍ എന്ന ക്ലര്‍ക്ക് ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.
1928-ല്‍ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്. മുന്‍മാനേജര്‍ ആയ ശ്രീ. രത്നസ്വാമി അവര്‍ഗ്ഗളുടെ അച്ഛനായിരുന്ന ശ്രീ കുഞ്ഞിക്കുട്ടന്‍ എന്ന ക്ലര്‍ക്ക് ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിരുന്നു ആദ്യം സ്കൂള്‍ കെട്ടിടം. മാനേജര്‍ ഇപ്പോഴുള്ള സ്ഥലത്തേക് താമസം മാറ്റിയപ്പോള് സ്കൂളും ഇപ്പോഴുള്ള സ്ഥലത്തേക് മാറ്റി .ആദ്യം ആണ്‍കുട്ടികള്‍ മാത്രമാണ്പഠിച്ചിരുന്നത് .രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിലായിരുന്നു പഠിച്ചിരുന്നത് .ശ്രീ ഇച്ചക്കാന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെട്മാസ്റ്റര്‍ .ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ ശ്രീ ഗോവിന്ദന്‍  മാസ്റ്റര്‍ ആയിരുന്നു ഹെഡ് മാസ്റ്റര്‍ .ഐഡഡ് മുസ്ലിം ബോയ്സ് എല്‍ .പി  സ്കൂള്‍ എന്നായിരുന്നു ആദ്യത്തെ പേര്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/258193" എന്ന താളിൽനിന്ന് ശേഖരിച്ചത്