Jump to content
സഹായം

"എ.യു.പി.എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

599 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2017
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
അറബിക്കടലിൽനിന്ന് ഏതാണ്ട്‌ രണ്ടര കിലോമീറ്റർ അകലത്തിൽ തെക്കുവടക്കായി ചാവക്കാട്‌  താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരപ്രദേശമാണ്‌ ഒരുമനയൂർ  പഞ്ചായത്ത് .ഇതിൽ അഞ്ചാം വാർഡിലും നാലാം വാർഡിലുമായാണ് മാങ്ങോട് സ്കൂൾ എന്ന അപരനാമത്താൽ ശ്ലാഘനീയമായ എ.യു .പി സ്കൂൾ ,ഒരുമനയൂർ സ്ഥിതിചെയ്യുന്നത് .ഒരുമനയൂർ ദേശത്തിന്റെ മുത്തശ്ശിയായി  നിലകൊള്ളുന്ന ഈ സ്കൂൾ 1883ൽ സ്ഥാപിതമായി .ചാവക്കാടിന് തിലകം ചാർത്തികൊണ്ട് നിൽക്കുന്ന വിജ്ഞാനവൃക്ഷങ്ങളിൽ കാരണവർ സ്ഥാനം ഒരുപക്ഷേ ഈ വിദ്യാലയത്തിനാകാം .

.ജാതിമതഭേദമന്യേ നാട്ടുകാരുടെ ഉദ്‌ബോധനം മാത്രം ലക്ഷ്യമാക്കികൊണ്ട് തുടങ്ങിയ ഈ വിദ്യാലയത്തിന് തുടക്കമിട്ടത് മാങ്ങോട്  കുടുംബമാണ് .ഇതിന്റെ പ്രഥമ മാനേജർ സ്ഥാനം വഹിച്ചത് മുൻതലമുറക്കാരനായ ശ്രീ.ഗോവിന്ദമേനോൻ അവർകൾ ആയിരുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/258028" എന്ന താളിൽനിന്ന് ശേഖരിച്ചത്