Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 139: വരി 139:
[[പ്രമാണം:43004health.jpg|ലഘുചിത്രം|206x206ബിന്ദു]]
[[പ്രമാണം:43004health.jpg|ലഘുചിത്രം|206x206ബിന്ദു]]
ഹെൽപ്പിംഗ് ഹാൻഡ് പ്രോജക്ടിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഹെൽത്ത് ആൻഡ് ഹൈജീൻ എന്ന വിഷയത്തെ ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി
ഹെൽപ്പിംഗ് ഹാൻഡ് പ്രോജക്ടിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഹെൽത്ത് ആൻഡ് ഹൈജീൻ എന്ന വിഷയത്തെ ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി
'''ഉപജില്ല ശാസ്ത്രമേള 2024- 25'''
8 9 10 തീയതികളിലായി നടന്ന കണിയാപുരം ഉപജില്ല ശാസ്ത്രമേള 2024- 25 തോന്നയ്ക്കൽ ഐടി ഫെയറിന് യുപി,എച്ച്എസ്,എച്ച്എസ്എസ് ഓവറോളും   പ്രവർത്തിപരിചയമേളയിൽ എച്ച് എസ് വിഭാഗത്തിന് സെക്കൻഡ് ഓവറോളും കരസ്ഥമാക്കി.
IT യുപി വിഭാഗത്തിന് എ ഗ്രേഡും സി ഗ്രേഡും സയൻസ് വിഭാഗത്തിന് ഫസ്റ്റ് എ ഗ്രേഡും തേർഡ് എ ഗ്രേഡ് രണ്ട് സി ഗ്രേഡും ഗണിത വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും തേഡ് എ ഗ്രേഡും ഒരു എഗ്രേഡും രണ്ട് ബി ഗ്രേഡും പ്രവർത്തിപരിചയ വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും തേഡ് എ ഗ്രേഡും രണ്ട് എ ഗ്രേഡും അഞ്ച് ബി ഗ്രേഡുകളും ഒരു സി ഗ്രേഡും സോഷ്യൽ സയൻസ് വിഭാഗത്തിന് ഒരു ബി ഗ്രേഡും  ഒരു സീ ഗ്രേഡും ക്വിസിന് ഫസ്റ്റും കരസ്ഥമാക്കി .
        എച്ച് എസ് വിഭാഗത്തിൽ സയൻസ് വിഷയത്തിന് തേഡ് എ യും ഒരു ബിഗ്രേഡും മൂന്ന് സിഗ്രേഡും ഐടി വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും രണ്ടു ബിഗ്രേഡും രണ്ട് സിഗ്രേഡും സോഷ്യൽ സയൻസ് വിഷയത്തിന് ഫസ്റ്റ് എ ഗ്രേഡും സെക്കൻഡ് എ ഗ്രേഡും  ഒരു എ ഗ്രേഡും   പ്രവർത്തി പരിചയം വിഭാഗത്തിന് മൂന്നു ഫസ്റ്റ് എ ഗ്രേഡും 7 സെക്കൻഡ് എ ഗ്രേഡും രണ്ട് തേർഡ് എ ഗ്രേഡും മൂന്ന് എ ഗ്രേഡുകളും മൂന്നു ബി ഗ്രേഡുകളും ഒരു സി ഗ്രേഡും ഗണിത വിഷയത്തിന് സെക്കൻഡ് എ ഗ്രേഡും രണ്ട് എഗ്രേഡുകളും രണ്ടു ബിഗ്രേഡുകളും കരസ്ഥമാക്കി
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579667" എന്ന താളിൽനിന്ന് ശേഖരിച്ചത്