Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:
പ്രമാണം:38102-onam p5.JPG|കസേരകളി
പ്രമാണം:38102-onam p5.JPG|കസേരകളി
</gallery>
</gallery>
== വയോജന ദിനം ==
കടമ്പനാട് സെൻ്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റേയും JRC യുടെയും നേതൃത്വത്തിൽ കൊട്ടാരക്കരയിലെ മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരമാണ് സന്ദർശിച്ചത് വയോജന ദിനത്തിൽ ജീവിതസായാഹ്നത്തിൽ പ്രതീക്ഷകൾ അസ്തമിച്ചവരും ശാരീരിക വൈകല്യങ്ങൾ മൂലം സ്വപ്നങ്ങൾ തകർന്നവരും വാർദ്ധക്യത്തിൽ ആരുമില്ലാത്തവരെയും കുട്ടികൾ കാണുകയും സംസാരിക്കുകയും അവരോടൊപ്പം ഒരു നേരം ആഹാരം പങ്കെടുക്കുകയും ചെയ്തു . കരുതലിൻ്റെയും കനിവിൻ്റെയും കൂടാരമായ ജൂബിലി മന്ദിരത്തിൽ എത്തിയപ്പോൾ കുട്ടികൾക്ക് അതൊരു പുതിയ അനുഭവമാണ് നൽകിയത്. സ്കൂളിലെ അധ്യാപകരും  ജെ ആർ സി കുട്ടികളുമാണ് ഇതിൽ പങ്കുചേർന്നത്.
862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578288" എന്ന താളിൽനിന്ന് ശേഖരിച്ചത്