"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
07:10, 13 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 179: | വരി 179: | ||
[[പ്രമാണം:18028 calander.jpg|ലഘുചിത്രം]] | [[പ്രമാണം:18028 calander.jpg|ലഘുചിത്രം]] | ||
സ്കൂളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ കലണ്ടർ തയ്യാറാക്കി. ജൂൺ മുതൽ മാർച്ച് വരെയുള്ള കലണ്ടറിൽ ഓരോ മാസവും ഉള്ള ദിനാചരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. | സ്കൂളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ കലണ്ടർ തയ്യാറാക്കി. ജൂൺ മുതൽ മാർച്ച് വരെയുള്ള കലണ്ടറിൽ ഓരോ മാസവും ഉള്ള ദിനാചരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. | ||
== സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു== | |||
ഒക്ടോബർ പത്താം തീയതി സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പിൽ പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, പാണ്ടിക്കാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബ് സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ നിന്നും സ്ക്രാച്ച് വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച നിലവാരം പുലർത്തിയ നാല് കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു |