Jump to content
സഹായം

"അഴീക്കോട് എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 114: വരി 114:

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് NCC Cadets അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ മുൻ പ്രാധാനാദ്ധാപികയായ ശ്രീമതി കനകധാരടീച്ചറുടെ ഗൃഹസന്ദർശനം നടത്തി ഗുരുവന്ദനം നടത്തി തുടർന്ന് നമ്മുടെ സ്കൂളിന്റെ feeding school ആയ അക്ലിയത്ത് LP School ലെ ഇപ്പോഴത്തെ പ്രധാനദ്ധ്യാപികയായ ശ്രീമതി പ്രമീള ടീച്ചർക്ക് അധ്യാപകദിനാശംസകൾ നേർന്നു. തുടർന്ന് നമ്മുടെ സ്കൂളിലെ പ്രിൻസിപ്പിൽ ശ്രീമതി മഹി ജ ടീച്ചറെയും പ്രധാന അധ്യാപിക ഇന്ദിരാ ബായി ടീച്ചർക്കും ആശംസകൾ നൽകി . 11 cadets പരിപാടിയിൽ പങ്കെടുത്തു.

'''<u>ഗാന്ധി ജയന്തി 2024-25</u>'''
ഗാന്ധി ജയന്തിയുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets ഗാന്ധി പ്രതിമ വൃത്തിയാക്കി പുഷ്പാർചന നടത്തി കൂടാതെ പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസിന്റെ ഭാഗമായിസ്കൂൾ പരിസരം വൃത്തിയാക്കി ഏകദ്ദേശം 4 kg പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത് കൂടാതെ cadets അവരുടെ വീടും പരിസരവും വൃത്തിയാക്കകയും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുകയും ചെയ്തു.75 cadets പരിപാടിയിൽ പങ്കെടുത്തു.
[[പ്രമാണം:NCC.OCT2.2.13017.jpg|ലഘുചിത്രം]]
1,110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2574629" എന്ന താളിൽനിന്ന് ശേഖരിച്ചത്