"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/2024-25 (മൂലരൂപം കാണുക)
22:43, 28 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
അധ്യാപക ദിനത്തിൽ പിണറായി എ.കെ.ജി. മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ പ്രിൻസിപ്പൽ ശ്രീ. എം. സി. ഹരിദാസൻ മാസ്റ്ററെ എകെജി സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളായ 20 ഓളം കുട്ടികളും സ്കൂളിലെ അധ്യാപകരും ഹരിദാസൻ മാസ്റ്ററുടെ പടനക്കരയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. സ്കൂൾ PTA പ്രസിഡന്റ് രാജൻ കോമത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ചേതന ടീച്ചർ സ്വാഗതവും പ്രജോഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. മദർ PTA പ്രസിഡന്റ് ശ്രീമതി. ദീപ്ന, സീനിയർ അസിസ്റ്റന്റ് തങ്കമണി ടീച്ചർ, അധ്യാപകരായ ലയ ടീച്ചർ, റീന ടീച്ചർ, സനോജ് മാസ്റ്റർ എന്നിവരും കുട്ടികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു. | അധ്യാപക ദിനത്തിൽ പിണറായി എ.കെ.ജി. മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ പ്രിൻസിപ്പൽ ശ്രീ. എം. സി. ഹരിദാസൻ മാസ്റ്ററെ എകെജി സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളായ 20 ഓളം കുട്ടികളും സ്കൂളിലെ അധ്യാപകരും ഹരിദാസൻ മാസ്റ്ററുടെ പടനക്കരയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. സ്കൂൾ PTA പ്രസിഡന്റ് രാജൻ കോമത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ചേതന ടീച്ചർ സ്വാഗതവും പ്രജോഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. മദർ PTA പ്രസിഡന്റ് ശ്രീമതി. ദീപ്ന, സീനിയർ അസിസ്റ്റന്റ് തങ്കമണി ടീച്ചർ, അധ്യാപകരായ ലയ ടീച്ചർ, റീന ടീച്ചർ, സനോജ് മാസ്റ്റർ എന്നിവരും കുട്ടികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു. | ||
<gallery> | <gallery> | ||
14057_sep5.jpeg| | 14057_sep5.jpeg|300px| | ||
</gallery> | </gallery> |