Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 30: വരി 30:


== ചരിത്രം ==
== ചരിത്രം ==
   ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വാണിയന്നൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.1902.ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഹാജി.കെ.കാദര്‍ മാസ്റ്റര്‍ ആണ്
   ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വാണിയന്നൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.1902 ല്‍ പുന്നേരി അഹമ്മദ്ക്കുട്ടി മുസ്ലിയാര്‍ ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.1915ല്‍ മദ്രാസ് വിദ്യാഭ്യാസ ബോര്‍ഡ് എ.എം.എല്‍.പി .സ്കൂള്‍ ആയി മാറ്റുകയും  ഹാജി.കെ.കാദര്‍ മാസ്റ്റര്‍ക്ക് കൈമാറുകയും ചെയതു.1956-57ല്‍ സി എച്ച് മുഹമ്മദ് കോയ  വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. 1974-75ല്‍ കു‍ഞ്ഞിപോക്കര്‍ മേനേജരായി . ഇപ്പോഴത്തെ മേനേജര്‍ മജീദ് കപ്പൂരത്ത് ആണ്.
ഈ വിദ്യാലയം സ്ഥാപിച്ചത്. 17/10/1947 ല്‍ പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തിച്ചു . തുടര്‍ന്ന് 17/1/1990ല്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/256627" എന്ന താളിൽനിന്ന് ശേഖരിച്ചത്