Jump to content
സഹായം

"ജി എൽ പി എസ് മുട്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

170 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചാടത്തിലെ എരപുരം വില്ലേജിലെ മീത്തലങ്ങാടിയില്‍ 1962 ല്‍ സ്ഥാപിതമായ വിദ്യാലയമാണ് മുട്ടുങ്ങല്‍ ഗവണ്‍മെന്‍റ് സ്കൂള്‍. പിന്നോക്ക പ്രദേശമായ മുട്ടുങ്ങല്‍ ജീരദേശ നിവായികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുട്ടുങ്ങല്‍ ജുമാ അത്ത് കമ്മിറ്റി ആണ്. വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പുതിയപുരക്കല്‍ പറമ്പ് 16000 രൂപയ്ക്ക് കമ്മിറ്റി വിലക്ക് വാങ്ങി. സ്കൂള്‍ അനുവദിച്ചു കിട്ടുന്നതിനായി കമ്മിറ്റി ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ സ്വകാര്യമേഖലയില്‍ സ്കൂള്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ മേഖലയില്‍ തന്നെ സ്കൂള്‍ അനുവദിച്ച് കിട്ടുന്നതിനുളള ശ്രമങ്ങള്‍ കമ്മിറ്റി നടത്തുകയും സ്കൂളിനായി ഒരു താല്‍ക്കാലിക ഓലഷെഡ് നിര്‍മിക്കുകയും സര്‍ക്കാരിനെ ഏല്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി മീത്തലങ്ങാടിയില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയം അനുവദിക്കപ്പെട്ടു. ഹാജി കെ .ടി മുസലിയാര്‍ പ്രസിഡന്റും കണ്ടിച്ചിന്റവിട അബ്ദുറഹിമാന്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്കൂള്‍ സ്ഥാപിക്കുന്നതിനായി നേതൃത്വം നല്കിയത്. മണ്ണയോടന്‍ അബ്ദുള്‍ ഖാദര്‍ തയ്യുളളതില്‍ അബു വലിയ തായല്‍ മമ്മു പറമ്പത്ത് അമ്മദ് ഹാജി, ആര്‍ .എം അബ്ദുളള തുടങ്ങിയ വ്യക്തികളും ഈ ഉദ്യമത്തില്‍ സജീവ പങ്കുവഹിച്ചു
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചാടത്തിലെ എരപുരം വില്ലേജിലെ മീത്തലങ്ങാടിയില്‍ 1962 ല്‍ സ്ഥാപിതമായ വിദ്യാലയമാണ് മുട്ടുങ്ങല്‍ ഗവണ്‍മെന്‍റ് സ്കൂള്‍. പിന്നോക്ക പ്രദേശമായ മുട്ടുങ്ങല്‍ ജീരദേശ നിവായികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുട്ടുങ്ങല്‍ ജുമാ അത്ത് കമ്മിറ്റി ആണ്. വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പുതിയപുരക്കല്‍ പറമ്പ് 16000 രൂപയ്ക്ക് കമ്മിറ്റി വിലക്ക് വാങ്ങി. സ്കൂള്‍ അനുവദിച്ചു കിട്ടുന്നതിനായി കമ്മിറ്റി ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ സ്വകാര്യമേഖലയില്‍ സ്കൂള്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ മേഖലയില്‍ തന്നെ സ്കൂള്‍ അനുവദിച്ച് കിട്ടുന്നതിനുളള ശ്രമങ്ങള്‍ കമ്മിറ്റി നടത്തുകയും സ്കൂളിനായി ഒരു താല്‍ക്കാലിക ഓലഷെഡ് നിര്‍മിക്കുകയും സര്‍ക്കാരിനെ ഏല്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി മീത്തലങ്ങാടിയില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയം അനുവദിക്കപ്പെട്ടു. ഹാജി കെ .ടി മുസലിയാര്‍ പ്രസിഡന്റും കണ്ടിച്ചിന്റവിട അബ്ദുറഹിമാന്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്കൂള്‍ സ്ഥാപിക്കുന്നതിനായി നേതൃത്വം നല്കിയത്. മണ്ണയോടന്‍ അബ്ദുള്‍ ഖാദര്‍,തയ്യുളളതില്‍ അബു,വലിയതായല്‍ മമ്മു,പറമ്പത്ത് മമ്മദ് ഹാജി, ആര്‍ .എം അബ്ദുളള,താഴെ ചുണ്ടില്‍ മൊയ്തു,ചുണ്ടില്‍ ഖാദര്‍ തുടങ്ങിയ മാന്യവ്യക്തികളും ഈ ഉദ്യമത്തില്‍ സജീവപങ്കുാളിത്തം വഹിക്കുകയുണ്ടായി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
നിലവിലുള്ള ഭൗതിക പശ്ചാത്തലം,
നിലവിലുള്ള ഭൗതിക പശ്ചാത്തലം,
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/256235" എന്ന താളിൽനിന്ന് ശേഖരിച്ചത്