"ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:37, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2024→പ്രവേശനോൽസവം (2024-25)
(ചെ.) (→അന്താരാഷ്ട്ര യോഗ ദിനം) |
(ചെ.) (→പ്രവേശനോൽസവം (2024-25)) |
||
വരി 87: | വരി 87: | ||
[[പ്രമാണം:20240603 123516.jpg|ലഘുചിത്രം|306x306ബിന്ദു]] | [[പ്രമാണം:20240603 123516.jpg|ലഘുചിത്രം|306x306ബിന്ദു]] | ||
2024-25 അക്കാദമിക വർഷത്തെ പ്രവേശനോൽസവം ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു. പി.ടീ.എ പ്രസിഡന്റ് ശ്രീ. സൈജു .പി. ജോയലിന്റെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ സാം പട്ടേരിൽ നിർവഹിചു. | 2024-25 അക്കാദമിക വർഷത്തെ പ്രവേശനോൽസവം ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു. പി.ടീ.എ പ്രസിഡന്റ് ശ്രീ. സൈജു .പി. ജോയലിന്റെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ സാം പട്ടേരിൽ നിർവഹിചു. | ||
വരി 94: | വരി 96: | ||
[[പ്രമാണം:Environment.jpg.jpg|ലഘുചിത്രം]] | [[പ്രമാണം:Environment.jpg.jpg|ലഘുചിത്രം]] | ||
വരി 105: | വരി 110: | ||
[[പ്രമാണം:Readingday.jpg.jpg|ലഘുചിത്രം]] | [[പ്രമാണം:Readingday.jpg.jpg|ലഘുചിത്രം]] | ||
ജൂൺ 19 വായനാ ദിനാചരണത്തെ തുടർന്ന് ഒരു മാസത്തേയ്ക്ക് വായനാ ദിന പ്രവർത്തനങ്ങൾ നടത്തി. വായനാ മൽസരം, പ്രസംഗ മൽസരം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്ം മൽസരം, ആസ്വാദനക്കുറിപ്പ് , കഥാരചന, കവിതാരചന എന്നിവ നടത്തി. | ജൂൺ 19 വായനാ ദിനാചരണത്തെ തുടർന്ന് ഒരു മാസത്തേയ്ക്ക് വായനാ ദിന പ്രവർത്തനങ്ങൾ നടത്തി. വായനാ മൽസരം, പ്രസംഗ മൽസരം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്ം മൽസരം, ആസ്വാദനക്കുറിപ്പ് , കഥാരചന, കവിതാരചന എന്നിവ നടത്തി. | ||
വരി 110: | വരി 117: | ||
[[പ്രമാണം:20240621 124319(1).jpg|ലഘുചിത്രം]] | [[പ്രമാണം:20240621 124319(1).jpg|ലഘുചിത്രം]] | ||
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് മുൻ കായികാധ്യാപകൻ ശ്രീ ലാലു സാറിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനം നടത്തപ്പെട്ടു. | അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് മുൻ കായികാധ്യാപകൻ ശ്രീ ലാലു സാറിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനം നടത്തപ്പെട്ടു. | ||
വരി 125: | വരി 134: | ||
ശാസ്ത്രരംഗം ഉദ്ഘാടനം പരിയാരം ഗവൺമെന്റ് യു പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ ശ്രീ ജേക്കബ് ജോർജ്ജ് സർ ഉദ്ഘാടനം ചെയ്തു. ലളിതമായ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രബോധം ഉളവാക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്യിച്ചു. | ശാസ്ത്രരംഗം ഉദ്ഘാടനം പരിയാരം ഗവൺമെന്റ് യു പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ ശ്രീ ജേക്കബ് ജോർജ്ജ് സർ ഉദ്ഘാടനം ചെയ്തു. ലളിതമായ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രബോധം ഉളവാക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്യിച്ചു. | ||
വരി 132: | വരി 143: | ||
[[പ്രമാണം:Laharivirudhadinam.jpg.jpg|ലഘുചിത്രം]] | [[പ്രമാണം:Laharivirudhadinam.jpg.jpg|ലഘുചിത്രം]] | ||
ജൂൺ 26 ന് ലഹരി വിരുദ്ധ സന്ദേശം, പ്രതിജ്ഞ മുതലായ വിവിധ പ്രവർത്തനങ്ങളോടെ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. | ജൂൺ 26 ന് ലഹരി വിരുദ്ധ സന്ദേശം, പ്രതിജ്ഞ മുതലായ വിവിധ പ്രവർത്തനങ്ങളോടെ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. | ||
വരി 138: | വരി 150: | ||
[[പ്രമാണം:Moonday.jpg.jpg|ലഘുചിത്രം]] | [[പ്രമാണം:Moonday.jpg.jpg|ലഘുചിത്രം]] | ||
ചാന്ദ്രദൗത്യങ്ങളുടെ വീഡിയോ പ്രദർശനത്തോടൊപ്പം വിവിധ പ്രവർത്തനങ്ങളോടെ ചാന്ദ്രദിനം ആചരിക്കപ്പെട്ടു. | ചാന്ദ്രദൗത്യങ്ങളുടെ വീഡിയോ പ്രദർശനത്തോടൊപ്പം വിവിധ പ്രവർത്തനങ്ങളോടെ ചാന്ദ്രദിനം ആചരിക്കപ്പെട്ടു. | ||
വരി 144: | വരി 159: | ||
[[പ്രമാണം:Hiroshima.jpg.jpg|ലഘുചിത്രം]] | [[പ്രമാണം:Hiroshima.jpg.jpg|ലഘുചിത്രം]] | ||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമാണം,ക്വിസ്, പ്രസംഗം മുതലായ പ്രവർത്തനങ്ങൾ നടത്തി. | ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമാണം,ക്വിസ്, പ്രസംഗം മുതലായ പ്രവർത്തനങ്ങൾ നടത്തി. | ||