Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
[[പ്രമാണം:16038 club1.jpg|ലഘുചിത്രം|355x355px|left|കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ<br> ഡോ. സോമൻ കടലൂർ  ഉദ്ഘാടനം ചെയ്തു]]  

ഏറാമല: വിദ്യാർത്ഥികളിൽ വായനയുടെ വിശാല ലോകം തുറന്നും ,യുക്തി ചിന്ത പകർന്നും,എഴുത്തുകാർക്കൊപ്പം. ഓർക്കാട്ടേരി കെ.കെ. എം. ജി.വി.എച്ച്.എസ്. എസിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ്  പരിപാടി സംഘടിപ്പിച്ചത്. കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ ഡോ. സോമൻ കടലൂർ  ഉദ്ഘാടനം ചെയ്തു.  കഥകൾ പറഞ്ഞും,കവിതകൾ ചൊല്ലിയും, യുക്തി ബോധമുണർത്തുന്ന ചോദ്യങ്ങൾ ചോദിച്ചും, എല്ലാ വിദ്യാർത്ഥികൾക്കും  ഉത്തരം നൽകാൻ അവസരം നൽകിയും  ശരിയുത്തരം പറയുന്നവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകിയും അദ്ദേഹം പരിപാടി നയിച്ചു.  

പി.ടി.എ വൈസ്. പ്രസിഡന്റ് പി.സി.സജിത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ. എസ്.സീന, സ്റ്റാഫ് സെക്രട്ടറി ടി. അഖിലേന്ദ്രൻ,എം.പി. പ്രജിത,സി.കെ.അനിത,സുഷമ എന്നിവർ സംസാരിച്ചു.      ഓർക്കാട്ടേരി കെ.കെ. എം.ജി.വി.എച്ച്.എസ്.എസിൽ വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം നിർവഹിച്ച്  ഡോ.സോമൻ കടലൂർ സംസാരിക്കുന്നു.കൂടുതൽ അറിയാൻ  
പി.ടി.എ വൈസ്. പ്രസിഡന്റ് പി.സി.സജിത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ. എസ്.സീന, സ്റ്റാഫ് സെക്രട്ടറി ടി. അഖിലേന്ദ്രൻ,എം.പി. പ്രജിത,സി.കെ.അനിത,സുഷമ എന്നിവർ സംസാരിച്ചു.      ഓർക്കാട്ടേരി കെ.കെ. എം.ജി.വി.എച്ച്.എസ്.എസിൽ വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം നിർവഹിച്ച്  ഡോ.സോമൻ കടലൂർ സംസാരിക്കുന്നു.[https://youtu.be/GMlF1Jjm4vg കൂടുതൽ അറിയാൻ]
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:16038 club3.jpg|alt=
പ്രമാണം:16038 club3.jpg|alt=
വരി 13: വരി 13:
കെ കെ എം ജി വി എച്ച് എസ്സിലെ സംസ്‌കൃതസമിതിയുടെ ആഭിമുഖ്യത്തിൽ 19/08/24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംസ്കൃത ദിനം ആചരിച്ചു. കരിയാട് യുപി സ്കൂളിലെ റിട്ട. അധ്യാപകനായ മോഹനൻ മാസ്റ്റർ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സീന കെ എസ് പരിപാടിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ അഖിലേന്ദ്രൻ ടി എസ് ആർ ജി കൺവീനർ ശ്രീമതി പ്രജിത എംപി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സംസ്കൃത അധ്യാപിക അനുപമ സ്വാഗതം പറഞ്ഞ ചടങ്ങിന്  നിർവാഹക സമിതി അംഗം  കുമാരി വൈഗ ആർ എസ് നന്ദി അർപ്പിച്ചു. ചടങ്ങിൽ  അക്ഷരശ്ലോക മത്സരവും വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർക്കുള്ള സമ്മാനദാനവും നടന്നു.

പ്രമാണം:16038 sanskrit.jpg|ലഘുചിത്രം|355x355px|left||alt=
പ്രമാണം:16038 sanskrit.jpg|alt=
പ്രമാണം:16038 sanskrit2.jpg|alt=
പ്രമാണം:16038 sanskrit2.jpg|alt=
</gallery>
</gallery>
വരി 25: വരി 25:
പ്രമാണം:16038 vayanadinam.jpeg |alt=
പ്രമാണം:16038 vayanadinam.jpeg |alt=
പ്രമാണം:16038 vayanadinam3.jpeg|alt=
പ്രമാണം:16038 vayanadinam3.jpeg|alt=
</gallery>
</gallery>

വരി 35: വരി 34:
കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായ 'പുലർകാലം' ശില്പശാല 25-7-204(വ്യാഴം ) ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി നിഷ പുത്തൻപുരയിൽ നിർവഹിച്ചു പ്രിൻസിപ്പൽ സീമടീച്ചർ അധ്യക്ഷത വഹിച്ചു ഹെഡ്‌മിസ്ട്രസ് ശ്രീമതി സീന ടീച്ചർ vhse പ്രിൻസിപ്പൽ ശ്രീ ജയഹരി മാസ്റ്റർ പുലർകാലം കൺവീനർ രാജേഷ് മാസ്റ്റർ എന്നിവർ ആശംസയും വിദ്യാർത്ഥി കൺവീനർ നിവേദ്യ നന്ദിയും അറിയിച്ചു തുടർന്ന് ശ്രീ അഖിലിന്ദ്രൻ നരിപ്പറ്റ പുലർകാലവായനയും ഡോക്ടർ അനുശ്രീ ആരോഗ്യബോധവൽകരണവും നടത്തി. വിദ്യാർത്ഥി കൺവീനർമാരായ സദ, നിവേദ്യ എന്നിവരുടെ നേതൃത്വത്തിൽ എയറോബിക് പരിശീലനവും അധ്യാപകനായ രാജേഷ് കുളങ്ങരയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു

പ്രമാണം:16038 Pularkalam 2.jpeg| alt=
പ്രമാണം:16038 Pularkalam 2.jpeg|alt=
</gallery>
</gallery>

വരി 44: വരി 43:
ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു. വിദ്യാർഥികൾ എല്ലാവരും വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശത്തോടുകൂടിയ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ ചൊല്ലി.പ്രധാനാദ്ധ്യാപിക സീന കെ എസ് ദീപശിഖ തെളിയിച്ചു.അഖിലേന്ദ്രൻ ടി ,സതീശൻ വി കെ ,കായികാദ്ധ്യാപകൻ അമൽ,സജിത്ത് എം കെ എന്നിവർ നേതൃത്വം നൽകി.

പ്രമാണം:16038 deepasikha 2.jpeg|ലഘുചിത്രം|പ്രതിജ്ഞ|alt=
പ്രമാണം:16038 deepasikha 2.jpeg|alt=|പ്രതിജ്ഞ
</gallery>
</gallery>

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561481" എന്ന താളിൽനിന്ന് ശേഖരിച്ചത്