Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
=='''സംസ്‌കൃതദിനാചരണം'''== 
[[പ്രമാണം:16038 sanskrit1.jpg|ലഘുചിത്രം|355x355px|left|കരിയാട് യുപി സ്കൂളിലെ റിട്ട. അധ്യാപകനായ മോഹനൻ മാസ്റ്റർ<br> ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു]]
കെ കെ എം ജി വി എച്ച് എസ്സിലെ സംസ്‌കൃതസമിതിയുടെ ആഭിമുഖ്യത്തിൽ 19/08/24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംസ്കൃത ദിനം ആചരിച്ചു. കരിയാട് യുപി സ്കൂളിലെ റിട്ട. അധ്യാപകനായ മോഹനൻ മാസ്റ്റർ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സീന കെ എസ് പരിപാടിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ അഖിലേന്ദ്രൻ ടി എസ് ആർ ജി കൺവീനർ ശ്രീമതി പ്രജിത എംപി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സംസ്കൃത അധ്യാപിക അനുപമ സ്വാഗതം പറഞ്ഞ ചടങ്ങിന്  നിർവാഹക സമിതി അംഗം  കുമാരി വൈഗ ആർ എസ് നന്ദി അർപ്പിച്ചു. ചടങ്ങിൽ  അക്ഷരശ്ലോക മത്സരവും വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർക്കുള്ള സമ്മാനദാനവും നടന്നു.
<gallery mode="packed-hover">
പ്രമാണം:16038 sanskrit.jpg|ലഘുചിത്രം|355x355px|left||alt=
പ്രമാണം:16038 sanskrit2.jpg|alt=
</gallery>


=='''വായനാദിനാചരണം'''==           
=='''വായനാദിനാചരണം'''==           
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561157" എന്ന താളിൽനിന്ന് ശേഖരിച്ചത്