"എം.ജി.എൽസി. ചോലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
1990 -91 വർഷത്തിൽ ആദിവാസി സാക്ഷരതാ പ്രസ്ഥാനത്തിൻറെ ഭാഗമായി നടന്ന സർവേയുടെ അടിസ്ഥാനത്തിൽ ഈ ആദിവാസി മേഖലയിൽ ഒട്ടനവധി പ്രൈമറി വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തി .ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒറ്റപെട്ടു കിടക്കുന്ന ഈ മേഖലയിൽ 1997 ഓഗസ്റ്റ് 1 ന് ഭിന്ന തല പഠനകേന്ദ്രം (MGLC ) ആരംഭിച്ചു .(തനത് ഭാഷയുടെയും തൊട്ടടുത്ത് എൽ പി സ്കൂളിന്റെ ലഭ്യത കുറവും കാരണം ഈ കോളനിയിലെ കുട്ടികൾക് വിദ്യാഭ്യാസം ലഭിക്കാതിരുന്നത് ). | |||
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി (DPEP ), സർവ്വശിക്ഷാഅഭിയാൻ (SSA ), ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലും പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |