"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2023-24 (മൂലരൂപം കാണുക)
23:41, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 22: | വരി 22: | ||
നാലിന് ഗ്രാൻഡ് ടി.ഐ സം ഘത്തിന് കീഴിലുള്ള മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ച് നട ക്കുന്ന സ്റ്റാഫ് മീറ്റ് നടക്കും. മലപ്പു റം ആർ.ഡി.ഡി ഡോ. പി.എം. അ നിൽ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥി സംഗമം നടക്കും. രാ ത്രി ഏഴിന് സമീർ ബിൻസിയുടെ യും ഇമാം മജ്ബൂറിന്റെയും സൂ ഫി മ്യൂസിക് നൈറ്റോടെ പരിപാ ടികൾ സമാപിക്കും. വാർത്തസ മ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി. മൊയ്തീൻകുട്ടി, ടി. അബ്ദുൽറഷീദ്, എ. മമ്മു, ടി.ഇ. മര ക്കാരുട്ടി ഹാജി, ഇ.കെ. സുബൈ ർ, കെ. ഷാഹുൽ ഹമീദ് എന്നിവ ർ പങ്കെടുത്തു. | നാലിന് ഗ്രാൻഡ് ടി.ഐ സം ഘത്തിന് കീഴിലുള്ള മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ച് നട ക്കുന്ന സ്റ്റാഫ് മീറ്റ് നടക്കും. മലപ്പു റം ആർ.ഡി.ഡി ഡോ. പി.എം. അ നിൽ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥി സംഗമം നടക്കും. രാ ത്രി ഏഴിന് സമീർ ബിൻസിയുടെ യും ഇമാം മജ്ബൂറിന്റെയും സൂ ഫി മ്യൂസിക് നൈറ്റോടെ പരിപാ ടികൾ സമാപിക്കും. വാർത്തസ മ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി. മൊയ്തീൻകുട്ടി, ടി. അബ്ദുൽറഷീദ്, എ. മമ്മു, ടി.ഇ. മര ക്കാരുട്ടി ഹാജി, ഇ.കെ. സുബൈ ർ, കെ. ഷാഹുൽ ഹമീദ് എന്നിവ ർ പങ്കെടുത്തു. | ||
==ഐ.യു. ഹാപ്പി ഉത്പന്നങ്ങൾ വിപണിയിൽ== | |||
പറപ്പൂർ ഐ.യു. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങൾ വിപണിയിലെത്തി. | |||
തവിടോടുകൂടിയ അരി, അവിൽ, പത്തിരിപ്പൊടി, പുട്ടുപൊടി തുടങ്ങിയ ഉത്പന്നങ്ങളാണ് ഐ.യു. ഹാപ്പി എന്ന പേരിൽ വിപണിയിലെത്തുന്നത്. | |||
വിദ്യാർഥികൾ ജൈവരീതി യിൽ വിളയിച്ചെടുത്ത അരിയിൽ നിന്നുള്ള ഉത്പന്നങ്ങളാണിവ. മലപ്പുറം ജില്ലാ അസിസ്റ്റൻറ് കളക്ടർ സുമിത് കുമാർ താക്കൂർ ഉത്പന്നങ്ങളുടെ വിപണനം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളെ സഹായിച്ച കർഷകരായ വീരഭദ്രൻ, താഹിറ എന്നിവരെ ആദരിച്ചു. | |||
ഐ.യു. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ഉത്പന്നങ്ങളുടെ വിപണനം അസി. കളക്ടർ സുമിത് കുമാർ ടാക്കൂർ ഉദ്ഘാടനംചെയ്തു. |