"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25 (മൂലരൂപം കാണുക)
23:30, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 82: | വരി 82: | ||
ഐ യു എച്ച് എസ് എസ് പറപ്പൂരിലെ സാഹിത്യ പ്രതിഭകളായ കുട്ടികളെയും പൂർവ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് സാഹിത്യ പ്രതിഭാ സംഗമം ജൂലൈ 6:ന് സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രശസ്ത കവിയും പ്രാസംഗികനൻ ശ്രീ. ശ്രീജിത്ത് അരിയല്ലൂർ വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു. മലയാളം മേധാവി ശരീഫ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രധാന അദ്ധ്യാപകൻ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ആയിട്ടുള്ള പ്രതിഭകളായ ഡോ. എം ഡി മനോജ്, ശശിധരൻ ക്ലാരി, രാജമോഹൻ, സി കെ അഹമ്മദ് കുട്ടി മാസ്റ്റർ, സജ്ന കോട്ടക്കൽ, സനൂബിയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വായന മരിച്ചിട്ടില്ല എന്ന വിഷയത്തെ ആസ്പദമാക്കി നാടകാവതരണവും വിശിഷ്ടാതിഥികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരവും ലഭിച്ചു. | ഐ യു എച്ച് എസ് എസ് പറപ്പൂരിലെ സാഹിത്യ പ്രതിഭകളായ കുട്ടികളെയും പൂർവ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് സാഹിത്യ പ്രതിഭാ സംഗമം ജൂലൈ 6:ന് സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രശസ്ത കവിയും പ്രാസംഗികനൻ ശ്രീ. ശ്രീജിത്ത് അരിയല്ലൂർ വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു. മലയാളം മേധാവി ശരീഫ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രധാന അദ്ധ്യാപകൻ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ആയിട്ടുള്ള പ്രതിഭകളായ ഡോ. എം ഡി മനോജ്, ശശിധരൻ ക്ലാരി, രാജമോഹൻ, സി കെ അഹമ്മദ് കുട്ടി മാസ്റ്റർ, സജ്ന കോട്ടക്കൽ, സനൂബിയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വായന മരിച്ചിട്ടില്ല എന്ന വിഷയത്തെ ആസ്പദമാക്കി നാടകാവതരണവും വിശിഷ്ടാതിഥികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരവും ലഭിച്ചു. | ||
==ബഷീർ ദിനാചരണം== | |||
സ്ഥലം : സ്കൂൾ ഓഡിറ്റോറിയം | |||
തിയ്യതി : 05-07-2024 | |||
പ്രശസ്ത കേരളത്തിൻ്റെ മഹാ എഴുത്തുകാരനായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന നാമകരണത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ വിട പറഞ്ഞിട്ട് 30 വർഷം പൂർത്തിയായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബഷീർ ദിനാചരണം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ. ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസീസ് മാസ്റ്റർ, റഷീദ് മാസ്റ്റർ ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു. ശേഷം കുട്ടികൾക്കും അദ്ധ്യാപകർക്കും എഴുത്തുക്കാരനുമായി സംവദിക്കാനും അവസരം ലഭിച്ചു.കുട്ടികളുടെ പൂർണ പങ്കാളിത്തം ഇതിൽ ഉണ്ടായിരുന്നു.ബഷീറിന്റെ കഥാപാത്ര ആവിഷ്കരവും കവിതാലാപനവും വേദിയിൽ അരങ്ങേറി. വായനാ മാസചാരണത്തിന്റെ ഭാഗമായി 10 F ക്ലാസ്സിലെ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് 50 പുസ്തകങ്ങൾ നൽകി കൊണ്ട് മാതൃകയായി. ശേഷം മലയാളം വിഭാഗം അധ്യാപിക വിൻഷി നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് പരിസമാപ്തി കുറിച്ചു |