"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി (മൂലരൂപം കാണുക)
13:22, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ്→സ്കൂൾ പി.ടി.എ
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→സ്കൂൾ പി.ടി.എ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→സ്കൂൾ പി.ടി.എ) |
||
വരി 199: | വരി 199: | ||
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. .......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]] | കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. .......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]] | ||
== സ്കൂൾ പി.ടി.എ == | == സ്കൂൾ പി.ടി.എ == | ||
സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പി.ടി.എ .വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്........കൂടുതൽ വായിക്കാം | സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പി.ടി.എ .വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി.ടി.എ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]] | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം/2023-24/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി/അസംബ്ലി|അസംബ്ലി]] വിളിച്ചുകൂട്ടി ..അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിന പ്രതിജ്ഞ|പരിസ്ഥിതിദിന പ്രതിജ്ഞ]]<nowiki/>യെടുത്തു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]] | ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം/2023-24/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി/അസംബ്ലി|അസംബ്ലി]] വിളിച്ചുകൂട്ടി ..അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിന പ്രതിജ്ഞ|പരിസ്ഥിതിദിന പ്രതിജ്ഞ]]<nowiki/>യെടുത്തു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]] |