"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
06:03, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ്→പുസ്തക പ്രദർശനം
(ചെ.)No edit summary |
(ചെ.) (→പുസ്തക പ്രദർശനം) |
||
വരി 1: | വരി 1: | ||
==''സ്‌കൂൾതല ശാസ്ത്രമേള''== | ==''സ്‌കൂൾതല ശാസ്ത്രമേള''== | ||
==''പുസ്‌തക പ്രദർശനം''== | ==''പുസ്‌തക പ്രദർശനം''== | ||
സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 21,22 തീയതികളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ധാരാളം പുസ്തകങ്ങൾ പ്രദർശനത്തിനായി തയ്യാറാക്കിയിട്ടുണ്ടായിരുന്നു. കുട്ടികൾക്ക് പുയ്തക പ്രദർശനം കാണാനും, താത്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വാങ്ങാനും അവസരമൊരുക്കിയിരുന്നു.സമീപ സ്കൂളുകളിലെ കുട്ടികളും പുസ്തക പ്രദർശനം കാണാനായി എത്തിച്ചേർന്നു. | |||
==''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''== | ==''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''== | ||
2025-25 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 16/08/2024 വെള്ളിയാഴ്ച നടത്തി. ലാപ്‌ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി കൊണ്ട് തികച്ചും മികവുറ്റ രീതിയിലാണ് വർഷങ്ങളായി സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി വരുന്നത്. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബും, സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത്. പൊതു തെരഞ്ഞെടുപ്പിന്റെ അതേ രീതിയിൽ ഐഡി കാർഡ് പരിശോധിച്ച്, വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് പരിശോധിച്ച് ,ഒപ്പിട്ട് , ചൂണ്ടു വിരലിൽ മഷി പതിപ്പിച്ച് നേരേ വോട്ടിംഗ് മെഷീനായ ലാപ്‌ടോപ്പിനടുത്തേക്ക്...... ഇഷ്ട സ്ഥാനാർത്ഥിയുടെ ചിത്രത്തിനും, പേരിനും, ചിഹ്നത്തിനും നേരേയുള്ള ഐക്കണിൽ മൌസ് ക്ലിക്ക് ചെയ്താൽ ബീപ്പ് ശബ്ദം.... വോട്ട് രേഖപ്പെടുത്തിയ സന്തോഷവുമായി റിസൾട്ടിനായുള്ള കാത്തിരുപ്പ്. ക്ലാസ്സിലെ എല്ലാ കുട്ടികളും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ കുട്ടികളുടെ മുന്നിൽ വച്ച് തന്നെ റിസൾട്ട് പ്രഖ്യാപനം. കുട്ടികൾ ആവേശത്തോടെയാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനെ സ്വീകരിച്ചത്. | 2025-25 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 16/08/2024 വെള്ളിയാഴ്ച നടത്തി. ലാപ്‌ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി കൊണ്ട് തികച്ചും മികവുറ്റ രീതിയിലാണ് വർഷങ്ങളായി സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി വരുന്നത്. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബും, സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത്. പൊതു തെരഞ്ഞെടുപ്പിന്റെ അതേ രീതിയിൽ ഐഡി കാർഡ് പരിശോധിച്ച്, വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് പരിശോധിച്ച് ,ഒപ്പിട്ട് , ചൂണ്ടു വിരലിൽ മഷി പതിപ്പിച്ച് നേരേ വോട്ടിംഗ് മെഷീനായ ലാപ്‌ടോപ്പിനടുത്തേക്ക്...... ഇഷ്ട സ്ഥാനാർത്ഥിയുടെ ചിത്രത്തിനും, പേരിനും, ചിഹ്നത്തിനും നേരേയുള്ള ഐക്കണിൽ മൌസ് ക്ലിക്ക് ചെയ്താൽ ബീപ്പ് ശബ്ദം.... വോട്ട് രേഖപ്പെടുത്തിയ സന്തോഷവുമായി റിസൾട്ടിനായുള്ള കാത്തിരുപ്പ്. ക്ലാസ്സിലെ എല്ലാ കുട്ടികളും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ കുട്ടികളുടെ മുന്നിൽ വച്ച് തന്നെ റിസൾട്ട് പ്രഖ്യാപനം. കുട്ടികൾ ആവേശത്തോടെയാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനെ സ്വീകരിച്ചത്. |