"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:36, 26 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2024→പാരീസ് ഒളിമ്പിക്സ് 2024 - ദീപശിഖാ പ്രയാണം
No edit summary |
|||
വരി 23: | വരി 23: | ||
[[പ്രമാണം:WhatsApp Image 2024-07-27 at 12.16.47 PM (1).jpg|ലഘുചിത്രം|ഒളിമ്പിക്സ് ദീപശിഖാ പ്രയാണം]] | [[പ്രമാണം:WhatsApp Image 2024-07-27 at 12.16.47 PM (1).jpg|ലഘുചിത്രം|ഒളിമ്പിക്സ് ദീപശിഖാ പ്രയാണം]] | ||
പാരീസ് ഒളിമ്പിക്സിനെ വരവേറ്റു കൊണ്ട് ജുലായ് 27 ന് സ്കൂളിൽ ദീപശിഖാ പ്രയാണം നടത്തി. പ്രത്യേക അസംബ്ലിയിൽ വെച്ച് ശ്രീ.ദീപക് ജോസഫ് ഒളിമ്പിക്സിന്റെ പ്രാധാന്യവും ചരിത്രവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. | പാരീസ് ഒളിമ്പിക്സിനെ വരവേറ്റു കൊണ്ട് ജുലായ് 27 ന് സ്കൂളിൽ ദീപശിഖാ പ്രയാണം നടത്തി. പ്രത്യേക അസംബ്ലിയിൽ വെച്ച് ശ്രീ.ദീപക് ജോസഫ് ഒളിമ്പിക്സിന്റെ പ്രാധാന്യവും ചരിത്രവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. | ||
=== TALK WITH MASTERS - SERIES === | |||
[[പ്രമാണം:WhatsApp Image 2024-07-27 at 12.14.53 PM.jpg|ലഘുചിത്രം|ശ്രീ.ദീപക് ജോസഫ്]] | |||
[[പ്രമാണം:WhatsApp Image 2024-07-27 at 12.16.47 PM (1).jpg|ലഘുചിത്രം|ഒളിമ്പിക്സ് ദീപശിഖാ പ്രയാണം]] | |||
പ്രമുഖ മാധ്യമ പ്രവർത്തകനും കണിയൻചാൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ അഭിലാഷ് മോഹനൻ സ്കൂളിലെ SSLC കുട്ടികളുമായി "ടോക്ക് വിത്ത് മാസ്റ്റേഴ്സ്" സംവാദം നടത്തി. SPC യുടെ നേതൃത്വത്തിലാണ് ആഗസ്ത് 19ന് പരിപാടി സംഘടിപ്പിച്ചത്. | |||
[[പ്രമാണം:ABHILASH MOHAN.jpg|ലഘുചിത്രം|അഭിലാഷ് മോഹനൻ കുട്ടികളുമായി സംവദിക്കുന്നു]] | |||
സമകാലിക സംഭവങ്ങൾ, കരിയർ, മാധ്യമ രംഗത്തെ സാധ്യതകൾ, തുടങ്ങിയ വിവധ വിഷയങ്ങളെക്കുറിച്ച് വിശദമായ സംവാദം കുട്ടികൾക്ക് പുതുമയുള്ള ഒരനുഭവമായി മാറി. |