Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61: വരി 61:
== ജനുവരി 26 റിപ്പബ്ലിക് ദിനം==
== ജനുവരി 26 റിപ്പബ്ലിക് ദിനം==
  ജനുവരി 26 റിപ്പബ്ലിക്ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം,പതാക നിർമ്മാണ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന  റിപ്പബ്ലിക് ദിനപരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിലെ ജെ ആർ സി കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു

== മോട്ടിവേഷൻ ക്ലാസ്==
പരീക്ഷകളെ നേരിടാം ആത്മവിശ്വാസത്തോടെ എന്ന ക്യാമ്പയിനുമായി എസ് എസ് എൽ സി വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് 2023 ഫെബ്രുവരി രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂളിലെ മുഴുവൻ എസ്എസ്എൽസി വിദ്യാർത്ഥികൾക്കും ആയി രണ്ട് സെഷനുകൾ ആയാണ് ക്ലാസ്സ് നടന്നത്. വെറ്റിലപ്പാറ സ്കൂളിലെ ബി റോജൻ സാർ ക്ലാസിന് നേതൃത്വം നൽകി. 257 ക്ലാസുകളുടെ അനുഭവസമ്പത്തുമായി നമ്മുടെ സ്കൂളിൽ എത്തിയ റോജൻ സാറിന്റെ ക്ലാസ്സ് കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.
== ക്രിയാത്മക കൗമാരം ==
== ക്രിയാത്മക കൗമാരം ==
  ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ഒമ്പതാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 17/2/2023 ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ. അഷറഫ് ൽകുകയുണ്ടായി. കൗമാര മനസ്സിന്റെ വ്യാകുലതകളും ജിഗ്നാസകളും രക്ഷിതാക്കളുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ച ക്ലാസ് രക്ഷിതാക്കളിൽ നല്ലൊരു മാറ്റത്തിന് കാരണമായിട്ടുണ്ട്. രക്ഷിതാക്കൾക്ക് നൽകിയ ക്ലാസിന് തുടർച്ചയായി ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും ക്ലാസ്സ് നൽകി. 21/2/2023ന് വേങ്ങര ബി ആർ സി ട്രെയിനർ അബൂബക്കർ സിദ്ദീഖ് ആണ് ക്ലാസ്. സ്കൂളിൽനിന്ന് ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അഷ്റഫ് ആണ് രണ്ടുദിവസത്തെ ട്രെയിനിങ്ങിൽ പങ്കെടുത്തത് അദ്ദേഹത്തിന്റെ നോടൽ ഓഫീസർ ആയി ചുമതല നൽകി.

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556843" എന്ന താളിൽനിന്ന് ശേഖരിച്ചത്