Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പ്രവേശനോത്സവം==
സ്കൂൾ പ്രവേശോത്സവം ജൂൺ ഒന്നിന് അതിഗംഭീരമായി ആഘോഷിച്ചു. മനോഹരമായ അലങ്കരിച്ച സ്കൂളും പരിസരവും കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതുമയായി. പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ അധ്യാപകർ രക്ഷിതാക്കൾ പൂർവവിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. പൂർണ്ണമായും പിടിഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസുകളുടെ പ്രവേശനോത്സവം വളരെ മനോഹരമായി. പ്രീ പ്രൈമറിയും ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് സ്കൂൾ പിടിഎയുടെയും എസ്എംസിസിയുടെയും നേതൃത്വത്തിൽ പഠന കിറ്റ് വിതരണം ചെയ്തു. ഹാളിൽ പ്രദർശിപ്പിച്ച വലിയ സ്ക്രീനിലൂടെ  പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുട്ടികൾക്കും രക്ഷിതാക്കൾക്കും നിരീക്ഷിക്കാൻ സാധിച്ചു. പിടിഎയുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ എല്ലാ കുട്ടികൾക്കും പായസ വിതരണം നടത്തി.
==ലോക പരിസ്ഥിതിദിനം==
==ലോക പരിസ്ഥിതിദിനം==
2023 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനും സമൂഹത്തിന് ഈ സന്ദേശം പകർന്നു നൽകുന്നതിനുമായി പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം മത്സരം സംഘടിപ്പിച്ചു.

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556846" എന്ന താളിൽനിന്ന് ശേഖരിച്ചത്