Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
==മെഹന്തി ഫെസ്റ്റ് ==
==മെഹന്തി ഫെസ്റ്റ് ==
  വലിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന മെഹന്ദി ഫെസ്റ്റ് എൽ പി, യു പി,എച്ച് എസ് വിഭാഗങ്ങൾക്ക് വെവ്വേറെ മത്സരങ്ങളാണ് നടത്തിയത്. വാശിയേറിയ മത്സരത്തിൽ അതിമനോഹരങ്ങളായ ഡിസൈനുകളാണ് കുട്ടികൾ തയ്യാറാക്കിയത്. ഇതിനോടനുബന്ധിച്ച് ഗണിത ഒപ്പന നടത്തിയത് കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ കൗതുകമായി. മലബാറിന്റെ ഇസലുകൾ ചേർത്തലല്ല മാപ്പിളപ്പാട്ട് മത്സരവും പരിപാടികൾക്ക് നിറവേകി. വിവിധ പരിപാടികളിലെ മത്സര വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.

==ലോക ജനസംഖ്യാ ദിനം ജൂലൈ 11==
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരവും പ്രസംഗം മത്സരവും നടത്തി.ലോക ജനസംഖ്യാദിനം (World Population Day) ജൂലൈ 11-ന് ലോകമെമ്പാടും ആചരിക്കുന്ന ഒരു അന്താരാഷ്‌ട്ര ദിനമാണ്. 1989-ൽ ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി (UNDP) ആദ്യമായി ഈ ദിനം പ്രഖ്യാപിച്ചു. 1987 ജൂലൈ 11-ന് ലോക ജനസംഖ്യ 5 ബില്യൺ പിന്നിട്ടതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.
ലോകജനസംഖ്യയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വേഗത്തിൽ വളരുന്നതിന്റെ പശ്ചാത്തലത്തിൽ ആവശ്യമുള്ള ആവിശ്യങ്ങളും നടപടികളും ജനങ്ങളോടും രാജ്യങ്ങളോടും ലോകത്തോടും ബോധവൽക്കരിക്കുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
== ഹിരോഷിമ നാഗസാക്കി ദിനം==
== ഹിരോഷിമ നാഗസാക്കി ദിനം==
  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് സുഡാക്കോ കൊക്കുകളുടെ  നിർമ്മാണ മത്സരം നടത്തി. കൊക്കുകളുടെ നിർമ്മാണത്തിന് മുമ്പ് കുട്ടികൾക്ക് ഒരു ദിവസത്തെ പരിശീലനം നൽകിയിരുന്നു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും,ക്വിസ്മത്സരവും, പ്രസംഗ മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി.

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556447" എന്ന താളിൽനിന്ന് ശേഖരിച്ചത്