Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19: വരി 19:
== ഹിരോഷിമ നാഗസാക്കി ദിനം==
== ഹിരോഷിമ നാഗസാക്കി ദിനം==
  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് സുഡാക്കോ കൊക്കുകളുടെ  നിർമ്മാണ മത്സരം നടത്തി. കൊക്കുകളുടെ നിർമ്മാണത്തിന് മുമ്പ് കുട്ടികൾക്ക് ഒരു ദിവസത്തെ പരിശീലനം നൽകിയിരുന്നു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും,ക്വിസ്മത്സരവും, പ്രസംഗ മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി.

== സ്വാതന്ത്ര്യ ദിനാഘോഷം ==
സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വിദ്യാർത്ഥികൾ അധ്യാപകർ പിടിഎ എസ് എം സി അംഗങ്ങൾ ജെ ആർ സി കേഡറ്റുകൾ എന്നിവർ സ്വാതന്ത്ര്യദിന അസംബ്ലിയിൽ അണിചേർന്നു. സ്കൂൾ പ്രിൻസിപ്പൽ പ്രധാന അധ്യാപിക പിടിഎ പ്രസിഡണ്ട് എന്നിവർ സംയുക്തമായി പതാക ഉയർത്തി. വാർഡ് കൗൺസിലർ ശ്രീജ പ്രിൻസിപ്പൽ ലെതർ ടീച്ചർ ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ പിടിഎ പ്രസിഡണ്ട് സീനിയർ അധ്യാപകർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം അറിയിച്ചു. എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം എന്നിവയും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമ്മാണ മത്സരം ജെ ആർ സി യൂണിറ്റിന്റെ കീഴിൽ സ്വാതന്ത്ര്യദിന പരേഡ് നടന്നു പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. ഉച്ചയോടുകൂടി പരിപാടി അവസാനിപ്പിച്ചു

==സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്==
==സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്==
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556448" എന്ന താളിൽനിന്ന് ശേഖരിച്ചത്