Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21: വരി 21:

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ കാർഷിക മേഖലയിലുള്ള വികസനത്തിന് ഇടയാക്കുന്നു. സ്കൂളിലെ എൽ പി അധ്യാപകൻ കുഞ്ഞുമൊയ്‌ദീൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ട്. സ്കൂൾ ഉച്ചഭക്ഷണത്തിലേക്കായി ഇവിടെ നിന്നും ധാരാളം പച്ചക്കറി ലഭിക്കുന്നുണ്ട്

== മുട്ടക്കോഴി വിതരണം==
പഠനത്തോടൊപ്പം സ്വയം തൊഴിൽ പരിചയവും പരിശീലനവും എന്ന ലക്ഷ്യത്തെ മുൻനിർത്തി മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് മുട്ടകോഴി വിതരണം നടന്നു. 5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ബിപിഎൽ വിഭാഗത്തിൽപ്പെട്ട അതി ദരിദ്രരായ 50 കുട്ടികളുടെ കുടുംബങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഓരോ കുട്ടിക്കും അഞ്ചു വീതം മുട്ടക്കോഴികളെയാണ് നൽകിയത്. നഗരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മരുന്നെൻ  മുഹമ്മദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ ഡോക്ടർമാർ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു
==ക്ലാസ് മാഗസിൻ==
==ക്ലാസ് മാഗസിൻ==
ക്ലാസ് അടിസ്ഥാനത്തിൽ ഓരോ വിദ്യാർത്ഥിയുടെയും സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിന് ഉതകുന്ന  കവിത, കഥ, ഉപന്യാസം, ചിത്രങ്ങൾ, കാർട്ടൂണുകൾ ഇവ ഉൾപ്പെടുന്ന മാഗസിൻ അധ്യാപകരുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നുണ്ട്

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556415" എന്ന താളിൽനിന്ന് ശേഖരിച്ചത്